HOME
DETAILS
MAL
തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തികൊലപ്പെടുത്തി
backup
December 22 2022 | 12:12 PM
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി. തിരുവല്ലത്താണ് സംഭവം. തിരുവഴിമുക്ക് സ്വദേശി ജഗദമ്മയാണ് മരിച്ചത്. ഭര്‍ത്താവ് ബാലാനന്ദനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം മെഡിക്കല്‍ കോളജിലേക്കു മാറ്റി. കുടുംബ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."