HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പെട്ട പോക്സോ കേസില്‍ സി.പി.എമ്മില്‍ നടപടി
backup
December 27 2022 | 05:12 AM
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പെട്ട പോക്സോ കേസില്‍ സി.പി.എമ്മില്‍ നടപടി. വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ നീക്കി. താക്കീതും നല്കി. ലോക്കല്‍ കമ്മിറ്റിയംഗം ജെ.എസ് രഞ്ജിത്തിനെ തരംതാഴ്ത്തുകയും ചെയ്തു.
മറ്റു രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കും താക്കീത് നല്കി. പോക്സോ കേസ് പ്രതി ജിനേഷിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നാണ് കുറ്റം. ലോക്കല്‍ സെക്രട്ടറി ബാങ്ക് പ്രസിഡന്റ് സ്ഥാനത്തെത്തിയതിനാലാണ് മാറ്റിയതെന്നാണ് വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."