
യു എ ഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഏർപ്പെടുത്തിയ മാറ്റങ്ങൾ അറിയാം
ദുബൈ:യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2023 നവംബർ 30-നാണ് RTA ഇക്കാര്യം പുറത്ത് വിട്ടത്.
ട്രാം സമയക്രമം
നവംബർ 30 മുതൽ ഡിസംബർ 12 വരെ: രാവിലെ 06:00 മുതൽ രാത്രി 01:00 മണി വരെ. ഞായറാഴ്ചകളിൽ രാവിലെ 09:00 മുതൽ രാത്രി 01:00 മണി വരെ.
ജലഗതാഗത സംവിധാനങ്ങൾ
വാട്ടർ ബസ്
ദുബൈ മറീന BM 1, മറീന മാൾ, മറീന വാക് എന്നീ മറീന സ്റ്റേഷനുകളിൽ നിന്ന് രാവിലെ 12:00 മുതൽ രാത്രി 11.05 വരെ.
മറീന പ്രൊമനൈഡ് – മറീന മാൾ: വൈകീട്ട് 3:55 മുതൽ രാത്രി 10:00 വരെ.
മറീന ടെറസ് – മറീന വാക്: വൈകീട്ട് 4:00 മുതൽ രാത്രി 10.00 വരെ.
വാട്ടർ ടാക്സി
മുൻകൂർ ബുക്കിംഗ് വഴി യാത്രികർക്ക് വാട്ടർ ടാക്സി സേവനങ്ങൾ നേടാവുന്നതാണ്. ഇവ വൈകീട്ട് 3 മുതൽ രാത്രി 11 വരെ ലഭ്യമാണ്.
ഫെറി
അൽ ഗുബൈബ – ദുബൈ വാട്ടർ കനാൽ – മറീന മാൾ – ഉച്ചയ്ക്ക് 1:00, വൈകീട്ട് 6:00 എന്നീ സമയങ്ങളിൽ.
ദുബൈ വാട്ടർ കനാൽ – അൽ ഗുബൈബ – ഉച്ചയ്ക്ക് 2:25, വൈകീട്ട് 7:25 എന്നീ സമയങ്ങളിൽ.
ദുബൈ വാട്ടർ കനാൽ – ബ്ലൂ വാട്ടേഴ്സ് – ഉച്ചയ്ക്ക് 1:50, വൈകീട്ട് 6:50 എന്നീ സമയങ്ങളിൽ.
ബ്ലൂ വാട്ടേഴ്സ് – മറീന മാൾ – ഉച്ചയ്ക്ക് 2:50, വൈകീട്ട് 7:50 എന്നീ സമയങ്ങളിൽ.
അബ്ര
ദുബൈ ഓൾഡ് സൂഖ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 10:45 വരെ.
ദെയ്‌റ ഓൾഡ് സൂഖ് – അൽ ഫഹിദി – 10:00 മുതൽ രാത്രി 11.15 വരെ.
അൽ ഫഹിദി – സബ്ക – 10:00 മുതൽ രാത്രി 11.25 വരെ.
അൽ സീഫ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 12.00 വരെ.
ദുബൈ ഓൾഡ് സൂഖ് – അൽ ഫഹിദി – അൽ സീഫ് – വൈകീട്ട് 3 10 മുതൽ രാത്രി 10:55 വരെ.
ദുബായ് ഫെസ്റ്റിവൽ സിറ്റി – ദുബായ് ക്രീക്ക് – വൈകീട്ട് 4:00 മുതൽ രാത്രി 11.50 വരെ.
അൽ ജദ്ദാഫ് – ദുബൈ ഫെസ്റ്റിവൽ സിറ്റി – രാവിലെ 8 മുതൽ രാത്രി 11.50 വരെ.
ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷൻ TR6 -ൽ നിന്ന് ടൂറിസ്റ്റുകൾക്കുള്ള സർവീസ്– വൈകീട്ട് 4 മുതൽ രാത്രി 10 :15 വരെ.
വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും:
RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഡിസംബർ 2 മുതൽ ഡിസംബർ 4 വരെ അവധിയായിരിക്കും. അവധിക്ക് ശേഷം സേവനകേന്ദ്രങ്ങൾ, കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ എന്നിവ ഡിസംബർ 5 തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുന്നതാണ്. എന്നാൽ ഉം രമൂൽ, ദെയ്‌റ, അൽ ബർഷ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.
മെട്രോ സമയങ്ങൾ
ദുബൈ മെട്രോയുടെ റെഡ് ലൈൻ, ഗ്രീൻ ലൈൻ സേവനങ്ങൾ താഴെ പറയുന്ന സമയക്രമം പാലിച്ചായിരിക്കും.
വ്യാഴം മുതൽ ഞായർ വരെ (നവംബർ 30 മുതൽ ഡിസംബർ 3 വരെ): രാവിലെ 05:00 മുതൽ പിറ്റേന്ന് 1:00 am വരെ.
തിങ്കൾ മുതൽ ഞായർ വരെ (ഡിസംബർ 4 മുതൽ ഡിസംബർ 10 വരെ): രാവിലെ 05:00 മുതൽ രാത്രി 1.00 വരെ.
ഡിസംബർ 11, 12 തീയതികളിൽ: രാവിലെ 05:00 മുതൽ രാത്രി 1.00 വരെ.
പൊതു പാർക്കിംഗ്
യു എ ഇ ദേശീയ ദിനാഘോഷംദുബൈയിൽ പാർക്കിംഗ് സൗജന്യം
2023 ഡിസംബർ 2 മുതൽ ഡിസംബർ 4 വരെ ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾ സൗജന്യമായിരിക്കും. 2023 ഡിസംബർ 5, ചൊവ്വാഴ്ച മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം
National
• 4 days ago
വാഹമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്
oman
• 4 days ago
24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന
International
• 4 days ago
ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
uae
• 4 days ago
ജൂലൈ 17 വരെ തെഹ്‌റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ്, കാരണമിത്
uae
• 4 days ago
ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ
National
• 4 days ago
ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍
uae
• 4 days ago
രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്‌ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ
uae
• 4 days ago
കേരളത്തില്‍ പണിമുടക്കിന് 'ഹര്‍ത്താല്‍' മുഖം, സമ്പൂര്‍ണം; കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ഉള്‍പെടെ സ്തംഭിച്ചു
Kerala
• 4 days ago
കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ 25 കോടിയോളം തൊഴിലാളികളുടെ പ്രതിഷേധസൂചകമായ ദേശീയ പണിമുടക്ക്
National
• 4 days ago
രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്
Kerala
• 4 days ago
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം
Kerala
• 4 days ago
കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കൊല്ലത്തും ബസുകള്‍ തടഞ്ഞു
Kerala
• 4 days ago
ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്സ്; റോയിട്ടേഴ്സിന്റെ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നിർദേശിച്ചു
National
• 4 days ago
തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം
Kerala
• 4 days ago
പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു
National
• 5 days ago
യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു: ഫ്രാൻസിൽ വിമാനത്താവളം അടച്ചു; സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ
International
• 5 days ago
തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ
Kerala
• 5 days ago
കെ.എസ്.ആർ.ടി.സി ഇന്ന് റോഡിലിറങ്ങുമോ?: പണിമുടക്കില്ലെന്ന് മന്ത്രി, ഉണ്ടെന്ന് യൂനിയൻ; ഡയസ്നോൺ പ്രഖ്യാപിച്ച് സി.എം.ഡി
Kerala
• 4 days ago
ബിഹാർ വോട്ടർപട്ടിക: പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ
National
• 4 days ago
വോട്ടർ പട്ടിക: ഡൽഹിയിലും 'പൗരത്വ' പരിശോധന
National
• 4 days ago