HOME
DETAILS
MAL
തിരുവനന്തപുരത്ത് അക്കൗണ്ടന്റ് അഭിമുഖം; ഇന്ന് നടക്കും
backup
December 04 2023 | 02:12 AM
തിരുവനന്തപുരം വനിതാ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ സെല്ലില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള അഭിമുഖം ഇന്നു രാവിലെ 10.30ന് നടത്തും. ബി.കോം ബിരുദവും ടാലി പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി വനിതാ പോളിടെക്‌നിക് കോളജില്‍ എത്തണം.
തിരുവനന്തപുരത്ത് അക്കൗണ്ടന്റ് അഭിമുഖം; ഇന്ന് നടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."