HOME
DETAILS

പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവരാണോ? സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; 81,100 രൂപ വരെ ശമ്പളം

  
Web Desk
March 25 2024 | 10:03 AM

permenant job under central government in dsssb

പത്താം ക്ലാസുകാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം. ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB)  യാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. പ്രോസസ് സെര്‍വര്‍, പ്യൂണ്‍/ ഓര്‍ഡര്‍ലി/ ഡാക് പ്യൂണ്‍ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുക. ആകെ 102 ഒഴിവുകളുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 18 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്
ഡി.എസ്.എസ്.എസ്.ബിയില്‍ പ്രോസസ് സെര്‍വര്‍, പ്യൂണ്‍/ ഓര്‍ഡര്‍ലി/ ഡാക് പ്യൂണ്‍ റിക്രൂട്ട്‌മെന്റ്. 

പ്രോസസ് സെര്‍വര്‍ 02, പ്രോസസ് സെര്‍വര്‍ 01, പ്യൂണ്‍/ ഓര്‍ഡര്‍ലി/ ഡാക്പ്യൂണ്‍ 07, പ്യൂണ്‍/ ഓര്‍ഡര്‍ലി/ ഡാക്പ്യൂണ്‍ 92 എന്നിങ്ങനെ ആകെ 102 ഒഴിവുകളുണ്ട്. 

പ്രായപരിധി
18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി, മറ്റു സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം കാണുക. 

യോഗ്യത
പ്രോസസ് സെര്‍വര്‍
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, സെക്കണ്ടറി LMVയുടെ ഡ്രൈവിങ് ലൈസന്‍സും, 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും. 

പ്യൂണ്‍/ ഒര്‍ഡര്‍ലി/ ഡാക് പ്യൂണ്‍
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം. 

ശമ്പളം
പ്രോസസ് സെര്‍വര്‍ പോസ്റ്റില്‍ 
25,500 രൂപ മുതല്‍ 81,100 രൂപ വരെയാണ് ശമ്പളം. 

പ്യൂണ്‍/ ഓര്‍ഡര്‍ലി/ ഡാക്പ്യൂണ്‍ പോസ്റ്റില്‍ 21,700 രൂപ മുതല്‍ 69,100 രൂപ വരെ ശമ്പളമായി ലഭിക്കും. 

അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വനിതകള്‍, വിമുക്ത ഭടന്‍മാര്‍, പിഡബ്ല്യൂബിഡി എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. 

മറ്റു വിഭാഗക്കാര്‍ 100 രൂപ ഫീസടയ്ക്കണം. 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് എത്രയും വേഗം അപേക്ഷ നല്‍കാന്‍ ശ്രമിക്കുക. വെറും പത്താം ക്ലാസ് യോഗ്യതയില്‍ സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാനുള്ള സുവര്‍ണാവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ : https://dsssbonline.nic.in/
വിജ്ഞാപനം: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം തടസപ്പെടും

Kerala
  •  2 months ago
No Image

വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്

Kerala
  •  2 months ago
No Image

ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം: ഐ സി എഫ്

oman
  •  2 months ago
No Image

ലേഖന് മടക്കയാത്രയിൽ തണലായി കെഎംസിസി; ഇനി ഗാന്ധിഭവനിൽ വിശ്രമ ജീവിതം

oman
  •  2 months ago
No Image

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് യുഎഇ

International
  •  2 months ago
No Image

ഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ

National
  •  2 months ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago