എസ്.കെ.എസ്.എസ്.എഫ് കേരള മുസ്‌ലിമ കോണ്‍ക്ലേവ്; ഡിസംബര്‍ 22 മുതല്‍ 24 വരെ
എസ്.കെ.എസ്.എസ്.എഫ് കേരള മുസ്‌ലിമ കോണ്‍ക്ലേവ്; ഡിസംബര്‍ 22 മുതല്‍ 24 വരെ
പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയില്‍,
അറബിക്കടലിന്റെ തീരത്ത്,
പന്ത്രണ്ട് നദികളുടെ ഓരത്ത്,
സംസ്‌കാര വൈവിദ്ധ്യങ്ങളാല്‍ സമൃദ്ധമായ സുന്ദര നാട്ടില്‍,
കേരളത്തിന്റെ വടക്കേ അറ്റത്ത്…
പരിശുദ്ധ ദീനിന്റെ
പാരമ്പര്യ തനിമയുടെ
കേരളീയ പൈതൃകത്തിന്റെ
ചരിത്ര കഥകള്‍ പറയുന്ന
മാലിക് ബിന്‍ ദീനാറിന്റെ നാട്ടില്‍…
മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ ചരിത്ര സംഗമത്തിന് വേദിയൊരുങ്ങുന്നു…
കേരള മുസ്‌ലിമ കോണ്‍ക്ലേവ്
കുമ്പള ഇമാം ഷാഫി ഷി ക്യാമ്പസില്‍ ഡിസംബര്‍ 22,23,24 തിയ്യതികളിലായി നടക്കുന്നു.
രജിസ്റ്റര്‍ ചെയ്യാന്‍
campuswing.skssf.in/penqueen_muslimah_conclave
SKSSF കേരള മുസ്‌ലിമ കോണ്‍ക്ലേവ്
ആര്‍ക്കൊക്കെ പങ്കെടുക്കാം?
ആര്‍ട്‌സ് & സയന്‍സ്, മെഡിക്കല്‍, എഞ്ചിനിയറിംഗ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്
മത, സമന്വയ കോഴ്‌സുകളില്‍ പഠിക്കുന്ന ഇസ്‌ലാമിക് ക്യാമ്പസുകളിലെ പെണ്‍കുട്ടികള്‍ക്ക്
പ്രോഗ്രാം എന്താണ്?
നസ്വീഹത്ത്, അക്കാദമിക് സെഷനുകള്‍
ദിക്ര്‍, ഹദ്ദാദ്, ഇഷ്ഖ് മജ്‌ലിസുകള്‍
Daily deed, Activtiy സെഷനുകള്‍
റിസേര്‍ച്ച് ജേണലുകള്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഗേള്‍സ് ഫോറം
ഗ്രൂപ്പ്ഇന്ററാക്റ്റീവ് സെഷനുകള്‍
എന്ന്?
2023 ഡിസംബര്‍ 22 വെള്ളി വൈകിട്ട് 5 മണി മുതല്‍ 24 ഞായര്‍ ഉച്ച 2 മണി വരെ
എവിടെ?
കാസര്‍ഗോഡ് ജില്ലയിലെ കുമ്പള ഇമാം ഷാഫീ ഷീ ക്യാമ്പസ്
യാത്രാ സൗകര്യം
ഗ്രൂപ്പ് ആയി വരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ജില്ലാ/ പ്രാദേശിക തലത്തില്‍ ട്രയിന്‍/ബസ് സൗകര്യം
ട്രയിന്‍ സമയം
ഡിസംബര്‍ 22
കോഴിക്കോട് നിന്ന്
12.30 pm ERANAD EXPRESS 16606
02.40 pm MS MAQ EXPRESS 16159
04.25 pm KCVL YNRK SF EXP 22659
04.55 pm PARASURAM EXP 16650
05.10 pm MANGLADWEEP EXP 12617
തിരൂരില്‍ നിന്ന്
11.30 am ERANAD EXPRESS 16606
01.25 pm MS MAQ EXPRESS 16159
02.50 pm PARASURAM EXP 16650
04.20 pm MANGLADWEEP EXP 12617
ഡിസംബര്‍ 24
കാസര്‍ഗോഡ് നിന്ന്
2.30 pm MAQ CHENNAIMAIL 12602
03.00 pm TRIVANDRUM EXP 16348
03.50 pm OKHA ERS EXP 16337
Location
https://maps.app.goo.gl/aLtcH5d3Vrysoy3A9?g_st=ic
Regitsration
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."