HOME
DETAILS
MAL
പിണക്കം
backup
August 28 2016 | 08:08 AM
ഇനി പ്രകൃതിക്ക് കടം വീട്ടാനില്ലെന്ന്
മനുഷ്യന്റെ പീഡനമേറ്റ്
മരിച്ച പുഴ.
പുഴയിലേക്ക്
തിരികെ വരാന്‍
ആവതില്ലെന്ന് മഴ.
എന്നിട്ടും,
പുഴയും മഴയും മനുഷ്യനും
ഇണചേരാന്‍ കാത്തിരിക്കുകയാണ് പ്രകൃതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."