HOME
DETAILS

എയിം സൗഹൃദ സംഗമവും ഗ്രാന്‍ഡ് ഇഫ്താറും ശ്രദ്ധേയമായി

  
March 25 2024 | 13:03 PM

AIM friendly gathering and Grand Iftar were notable

ഷാര്‍ജ: പത്ത് സംഘടനകളുടെ കോണ്‍ഫെഡറേഷനായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് (എയിം) സൗഹൃദ സംഗമവും ഗ്രാന്‍ഡ് ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. ഷാര്‍ജ പേസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടന്ന സംഗമം യുവ വ്യവസായിയും പേസ് ഗ്രൂപ് ഡയറക്ടറുമായ
പി.എ സല്‍മാന്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എയിം ചെയര്‍മാന്‍ ഡോ. കരീം വെങ്കടങ്ങ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയര്‍മാന്‍ എം.സി ജലീല്‍, ജനറല്‍ കണ്‍വീനര്‍ വാഹിദ് മയ്യേരി, മുഹമ്മദ് റാഫി ഫ്‌ളോറ തുടങ്ങിയവരും വിവിധ സംഘടനാ നേതാക്കളും സംസാരിച്ചു.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന മൂവായിരത്തോളം പേര്‍ സൗഹൃദ സംഗമത്തിലും ഇഫ്താറിലും സംബന്ധിച്ചു. ഇരുന്നൂറോളം വരുന്ന വളണ്ടിയര്‍ മാര്‍ ഇഫ്താര്‍ വിരുന്നൊരുക്കാന്‍ സേവന രംഗത്ത് സജീവമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago