HOME
DETAILS

പുതുവർഷം പ്രകൃതിക്കൊപ്പം; പ്ലാസ്റ്റിക് കവറിനോട് നോ പറയാനൊരുങ്ങി ദുബൈ

  
backup
December 31, 2023 | 4:49 AM

dubai-set-to-stop-ingle-use-plastice-in-2024

പുതുവർഷം പ്രകൃതിക്കൊപ്പം; പ്ലാസ്റ്റിക് കവറിനോട് നോ പറയാനൊരുങ്ങി ദുബൈ

ദുബൈ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കവറുകൾ നിരോധിക്കുന്നതിലേക്ക് ചുവട് വെച്ച് ദുബൈ. ഇതിന്റെ ഭാഗമായി 2024 പുതുവർഷത്തിൽ ഗ്രേഡ് കുറ‍ഞ്ഞ പ്ലാസ്റ്റിക് കവറുകളുടെ വിൽപന പൂർണമായി നിർത്താൻ തീരുമാനിച്ച് ദുബൈയിലെ വ്യാപാര സ്ഥാപനങ്ങൾ. എന്നാൽ പുനരുപയോഗ സാധ്യതയുള്ള കവറുകൾ വിലക്ക് വാങ്ങാൻ സാധിക്കും.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ ജനുവരി ഒന്ന് മുതൽ പൂർണമായും നിർത്തുമെന്നു റീട്ടെയ്ൽ ശൃംഖലയായ ക്യാരിഫോ അറിയിച്ചു. എന്നാൽ ദീർഘകാലം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ ലഭ്യമാകും. എന്നാൽ പണം നൽകി മാത്രമാണ് ഇത് ലഭ്യമാക്കുക. വലുപ്പം അനുസരിച്ച് വില നിശ്ചയിച്ച് ആയിരിക്കും വിൽപന നടക്കുക.

സാധനങ്ങൾ വാങ്ങാൻ വരുന്നവർ സ്വന്തമായി കവറുകൾ കൊണ്ടുവരണം. കഴിഞ്ഞ വർഷം പുനരുപയോഗ കവറുകളുടെ ഉപയോഗം 87% വർധിപ്പിച്ചതായി ക്യാരിഫോ പ്രതിനിധി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  5 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  5 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  5 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  5 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  5 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  5 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  5 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  5 days ago