HOME
DETAILS
MAL
തിരുവല്ല ബൈപ്പാസില്‍ മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പെട്ടു; ഗണ്‍മാന് പരുക്ക്
backup
October 30 2021 | 05:10 AM
തിരുവല്ല: മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ചിലങ്ക ജങ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.
മന്ത്രി സഞ്ചരിച്ച ഇന്നോവ വാഹനം സ്വകാര്യ ബസില്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോള്‍ സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു.
മന്ത്രിയുടെ ഗണ്‍മാന് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."