HOME
DETAILS
MAL
'മരംമുറി ഉത്തരവ് റദ്ദാക്കിയ നടപടി സ്വാഗതം ചെയ്യുന്നു',ഗുഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ്
backup
November 10 2021 | 14:11 PM
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് റദ്ദാക്കിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഭവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് സര്‍ക്കാര്‍ പുറത്തുകൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ദുരൂഹതകള്‍ നീക്കണമെന്നും ഗുഢാലോചന പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭ യോഗത്തിലാണ് ഉത്തരവ് റദ്ദാക്കാന്‍ തീരുമാനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."