HOME
DETAILS

ഒക്ടോബർ ഏഴിലെ ഹമാസിന്റെ തിരിച്ചടി; ഇസ്‌റാഈല്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവി രാജിവെച്ചു

  
Web Desk
April 22 2024 | 13:04 PM

Israeli military intelligence chief resigns over failure to prevent Hamas attack

ഇസ്‌റാഈലിന്റെ മിലിട്ടറി ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ അഹരോണ്‍ ഹലീവ രാജിവൈച്ചു. ഇസ്‌റാഈലിന്റെ ഫലസ്തീനികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ തിരിച്ചടിയായി ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ തിരിച്ചടി ഇന്റലിജന്‍സ് വീഴ്ചയാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ഇയാളുടെ രാജി.

വിഷയത്തില്‍ സ്ഥാനമൊഴിയുന്ന ആദ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് മേജര്‍ ജനറല്‍ അഹരോണ്‍ ഹലീവ. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇന്റലിജന്‍സ് ഡയറക്ടറേറ്റ് മേധാവി തിങ്കളാഴ്ച രാജിവച്ചതെന്ന് ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു.

ഹമാസ് ആക്രമണത്തില്‍ 1170 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്‌റാഈല്‍ അധികൃതരെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ 34,097 പേര്‍ കൊല്ലപ്പെട്ടതായാണ് ഫലസ്തീന്‍ അതോറിറ്റിയുടെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇവരില്‍ അധികവും കുട്ടികളും സ്ത്രീകളുമാണെന്നും ചൂണ്ടിക്കാട്ടുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  3 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  3 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  3 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  3 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  3 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  3 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  3 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  3 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  3 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  3 days ago