HOME
DETAILS

സഊദിയിൽ വലിയ വാഹനങ്ങൾ നിയമലംഘനങ്ങൾ നടത്തിയാൽ ഇനി കയ്യോടെ പണികിട്ടും

  
Ajay
April 22 2024 | 16:04 PM

Saudi: Automatic monitoring system for large vehicle violations has been activated

റിയാദ്:ബസ്,ട്രക്ക് എന്നിവ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ നടത്തുന്ന വിവിധ നിയമലംഘനങ്ങൾ സ്വയമേ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം പ്രയോഗക്ഷമമാക്കിയതായി സഊദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (TGA) അറിയിച്ചു. 2024 ഏപ്രിൽ 21-നാണ് സഊദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ നിരീക്ഷണ സംവിധാനം 2024 ഏപ്രിൽ 21 മുതൽ പ്രയോഗക്ഷമമാക്കുമെന്ന് സഊദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചരക്ക് ഗതാഗത്തിനായി ഉപയോഗിക്കുന്ന ട്രക്കുകൾ, വാടകയ്ക്കുള്ള ട്രക്കുകൾ, ഇന്റർനാഷണൽ ട്രാൻസ്‌പോർട് ബസുകൾ, വാടകയ്ക്കുള്ള ബസുകൾ തുടങ്ങിയ മേഖലകളിലെ വാഹനങ്ങളെയാണ് ഈ ഘട്ടത്തിലെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റോഡ് സുരക്ഷ കൂട്ടുന്നതിനും, ട്രക്കുകൾ, ബസുകൾ എന്നിവ നിബന്ധനകൾ പാലിച്ച് കൊണ്ടാണ് സർവീസുകൾ നടത്തുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനുമായാണ് ഈ തീരുമാനം. 2024 ഏപ്രിൽ 21 മുതൽ സഊദി അറേബ്യയുടെ എല്ലാ മേഖലകളിലും ഈ സംവിധാനം ഉപയോഗിച്ച് കൊണ്ട് ഇത്തരം വാഹനങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്ന നിയമലംഘനങ്ങളാണ് നിരീക്ഷിക്കുന്നത്.

ഓപ്പറേറ്റിംഗ് കാർഡ് ഇല്ലാതെ സർവീസ് നടത്തുന്ന ബസുകൾ, ട്രക്കുകൾ എന്നിവ കണ്ടെത്തുന്നതിന്.കാലാവധി അവസാനിച്ച ഓപ്പറേറ്റിംഗ് കാർഡ് ഉപയോഗിച്ച് സർവീസ് നടത്തുന്ന ഇത്തരം വാഹനങ്ങൾ കണ്ടെത്തുന്നതിന്.കാലാവധി അവസാനിച്ച പഴക്കം ചെന്ന ബസുകൾ കണ്ടെത്തുന്നതിന്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  a day ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  a day ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  a day ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  a day ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  a day ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  a day ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  a day ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  a day ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  a day ago