HOME
DETAILS

കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ലാതെ നേരിട്ടുള്ള ഇന്റര്‍വ്യൂ; അരലക്ഷം വരെ ശമ്പളം

  
April 30, 2024 | 6:09 AM

executive officer recruitment in electronic corporation of india


കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ECIL) ലിമിറ്റഡിലേക്ക് ജോലി നേടാന്‍ അവസരം. എക്‌സിക്യുട്ടീവ് ഓഫീസര്‍ പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. മിനിമം ഡിഗ്രി, എം.ബി.എ യോഗ്യതയുള്ളവര്‍ക്ക് മേയ് 3 വരെ അപേക്ഷിക്കാം. ആകെ 10 ഒഴിവുകളാണുള്ളത്. 

തസ്തിക& ഒഴിവ്
ഇ.സി.ഐ.എല്ലില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ (പര്‍ച്ചേസ്) താല്‍ക്കാലിക നിയമനം. ആകെ ഒഴിവുകള്‍ 10.

Advt.NO. 11/2024

പ്രായപരിധി
എക്‌സിക്യൂട്ടീവ് ഓഫീസര്‍ (പര്‍ച്ചേസ്) പോസ്റ്റിലേക്ക് 33 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

വിദ്യാഭ്യാസ യോഗ്യത

എക്‌സിക്യൂട്ടീവ് ഓഫീസര്‍ (പര്‍ച്ചേസ്)

Graduation with MBA / M.Com/PGDM with specialization in Materials Management / Supply Chain Management from recognized university / Institution with minimum 60% marks in UG & PG.

Experience profile (Minimum 3 years post-qualification i.e. after PG):
a) The candidate should have experience in materials planning, inventory control, vendor analysis and development, supply chain management, logistic management, procurement of capital equipment, raw materials, consumables, spares, etc., both domestic and import, organizing and maintenance of stores with modern concept, import clearance, road and rail transportation, insurance, taxation, etc. Working experience in SAP module will be desirable.
b) Candidate will be preferred conversant with SAP MM Module in Govt./PSU/Private Organization
c) Candidate must have excellent communication, interpersonal, analytical and problem-solving skills.
d) Candidate must be a team player with ability to work with people of different background and culture
e) Excellent organizational and time-management skills
f) Integrity and confidentiality

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപ മുതല്‍ 55,000 രൂപ വരെയാണ് ശമ്പളം ലഭിക്കുക. 

തെരഞ്ഞെടുപ്പ്
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മേയ് 03ന് നടക്കുന്ന അഭിമുഖത്തിന്  നേരിട്ട് ഹാജരാകണം. 

വിലാസം
Electronics Corporation Of India Limited, 
Administrative Building
NFC Road
ECIL Post
Hyderabad- 500062

ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം നിര്‍ബന്ധമായും വായിച്ച് മനസിലാക്കണം. 

വിജ്ഞാപനം: click 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ സമരമെന്ന് സ്വകാര്യ ബസുടമകള്‍; 19ന് ശേഷം സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് മുന്നറിയിപ്പ്

Kerala
  •  14 days ago
No Image

വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി കുറ്റപത്രം

Kerala
  •  14 days ago
No Image

ബഹ്‌റൈനില്‍ ഇറാന്‍ ആക്രമണം; വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടം, 11 വയസുകാരിക്ക് പരുക്ക് 

International
  •  14 days ago
No Image

ഒമാന്‍ തീരത്ത് കപ്പല്‍ ആക്രമണം; കാണാതായ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

International
  •  14 days ago
No Image

'ഫലസ്തീനിയന്‍ അടയാളങ്ങളെല്ലാം തുടച്ചുനീക്കുന്നു' വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശീയ ഉന്മൂലനം; നിസ്സംഗത അവസാനിപ്പിക്കണമെന്നും ലോകരാജ്യങ്ങളോട് ആംനസ്റ്റി

International
  •  14 days ago
No Image

'ഖനിയില്‍ നിന്ന് സ്വര്‍ണം നേരിട്ടെത്തിക്കും'; ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 'കെ.ജി.എഫ് സ്വാമി' അറസ്റ്റില്‍

Kerala
  •  14 days ago
No Image

എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ തീരുവ ഒഴിവാക്കി കേന്ദ്രം

National
  •  14 days ago
No Image

കൊട്ടിയൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു; 11 പേര്‍ക്ക് പരുക്ക്

Kerala
  •  14 days ago
No Image

ഒടുവില്‍ എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സി.പി.എം; ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക്

Kerala
  •  14 days ago
No Image

കൊല്ലം-തേനി എൻ.എച്ച്-183 വികസനത്തിന് ₹1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതി; കൊടിക്കുന്നിൽ സുരേഷ് എം.പി.

Kerala
  •  14 days ago