HOME
DETAILS

കര്‍ഷകര്‍ക്ക് ധനസഹായം; രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍

  
Web Desk
May 07 2024 | 12:05 PM

Telangana CM Revanth Reddy violated MCC on Rythu Bharosa scheme says EC

കര്‍കര്‍ക്കുള്ള ധനസഹായ പദ്ധതിയെക്കുറിച്ച്  തെരെഞ്ഞെടുപ്പ് റാലിയില്‍ പരാമര്‍ശിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്  കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍.റാബി വിളവെടുപ്പുമായി ബന്ധപ്പെട്ട് 'റായ്തു ഭറോസ പദ്ധതി'ക്കു കീഴില്‍ കര്‍ഷകര്‍ക്കു നല്‍കുന്ന ധനസഹായം മേയ് 9നു മുന്‍പ് വിതരണം ചെയ്യുമെന്നാണ് രേവന്ത് പ്രഖ്യാപിച്ചത്. 

അതേസമയം, പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനുള്ള പണം തെലങ്കാനയില്‍ വോട്ടെടുപ്പ് അവസാനിക്കുന്ന മേയ് 13നു ശേഷമേ നല്‍കാവൂ എന്നു കമ്മിഷന്‍ അറിയിച്ചു.  2023ലെ റാബി വിളവെടുപ്പുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണമാണ് ഇപ്പോള്‍ ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നത്. ഒക്ടോബര്‍-ജനുവരി മാസങ്ങളിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇത് വിതരണം ചെയ്തിരുന്നതെന്നും മേയില്‍ തന്നെ വിതരണം ചെയ്യുന്നതില്‍ യാതൊരു പ്രസക്തിയുമില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  3 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

Kerala
  •  3 days ago
No Image

കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോ​ഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം

Kerala
  •  3 days ago
No Image

വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്

uae
  •  3 days ago
No Image

ബഹ്‌റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം

bahrain
  •  3 days ago
No Image

റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ

uae
  •  3 days ago
No Image

ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം

Kerala
  •  3 days ago
No Image

ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ​ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും

Football
  •  3 days ago
No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  3 days ago
No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  3 days ago