HOME
DETAILS

കോഴിക്കോട് നിന്ന് ലക്ഷദ്വീപിലെക്ക് പറക്കാം

  
May 07 2024 | 13:05 PM

indigoairlines-kozhikode to lakshwadeep-latest

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ലക്ഷദ്വീപിലെ അഗതി വിമാന സര്‍വീസ് ആരംഭിച്ചിരിക്കുകയാണ് ഇന്‍ഡിഗോ. കൊച്ചിക്ക് പുറമെയാണ് കോഴിക്കോട്ടേക്കും ഇന്‍ഡിഗോ പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ചത്.കോഴിക്കോട്-കൊച്ചി, കൊച്ചി-അഗത്തി, കോഴിക്കോട്-അഗത്തി എന്നിവിടങ്ങളില്‍ ഇന്‍ഡിഗോ മൂന്ന് പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. എടിആര്‍ വിമാനങ്ങളാണ് സര്‍വീസ് നടത്തുക. 78 പേര്‍ക്ക് സഞ്ചരിക്കാനാകും. അടുത്തിടെ ബെംഗളൂരുവിനും അഗത്തിക്കുമിടയില്‍ ദിവസേന നേരിട്ടുള്ള ഫ്‌ലൈറ്റുകള്‍ ഇന്‍ഡിഗോ ആരംഭിച്ചിരുന്നു.കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും അഗത്തിയെ ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകള്‍ ബിസിനസുകാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും മികച്ച ഓപ്ഷനുകള്‍ നല്‍കും.

കരിപ്പൂരില്‍ നിന്ന് രാവിലെ 10.20ന് പുറപ്പെടുന്ന വിമാനം 10.55ന് കൊച്ചിയില്‍ എത്തും. 11.25ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും. ഉച്ചക്ക് ഒരു മണിക്ക് അഗത്തിയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്. അഗത്തിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചക്ക് 12.10ന് ആകും സര്‍വീസ്. 1.25ന് കൊച്ചിയില്‍ എത്തും. 1.45നു പുറപ്പെട്ട് 2.30ന് കോഴിക്കോട്ടെത്തും.5000ത്തിനും ആറായിരത്തിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  6 days ago
No Image

ചന്ദ്രന് ചുറ്റും നിങ്ങളുടെ പേര് തെളിയും; പൊതുജനങ്ങൾക്ക് സൗജന്യ ക്യാംപെയിൻ ഒരുക്കി നാസ

International
  •  6 days ago
No Image

ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; പിടികിട്ടാപ്പുള്ളിയായ ഇന്ത്യക്കാരനെ കുവൈത്തിൽ നിന്ന് നാടുകടത്തി

Kuwait
  •  6 days ago
No Image

'സിബിഎസ്ഇ അന്താരാഷ്ട്ര ബോര്‍ഡ് സ്ഥാപിക്കും'; പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

uae
  •  6 days ago
No Image

മൃതദേഹം പൊതുദർശനത്തിന് വെക്കില്ല: അന്തരിച്ച പിപി തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ

Kerala
  •  6 days ago
No Image

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  6 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ

uae
  •  6 days ago
No Image

ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ

uae
  •  6 days ago
No Image

കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ

Football
  •  6 days ago
No Image

ഏഷ്യ കപ്പിൽ അവസരമില്ല; മറ്റൊരു ടീമിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം 

Cricket
  •  6 days ago