HOME
DETAILS

സുപ്രഭാതത്തെ ജനം നെഞ്ചേറ്റിയത് നിഷ്പക്ഷതയ്ക്കുള്ള അംഗീകാരം: ജിഫ് രി തങ്ങൾ

  
Web Desk
May 18, 2024 | 5:48 PM

suprabhaatham People Embrace Recognition of Impartiality: Muhammad Jifri Muthukkoya Thangal

ദുബൈ: രാജ്യത്തിൻ്റെ നന്മയും പാരമ്പര്യവും ഉൾക്കൊണ്ടുള്ള പ്രവർത്തനമാണ് സുപ്രഭാതം നടത്തുന്നതെന്നും അതാണ് സുപ്രഭാതത്തിൻ്റെ വിജയമെന്നും സമസ്ത പ്രസിഡൻ്റും സുപ്രഭാതം ചെയർമാനുമായ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ. പ്രവാസി സമൂഹം സുപ്രഭാതത്തെ നെഞ്ചേറ്റി. സമസ്തക്കാർ അല്ലാത്തവരും രാഷ്ട്രീയക്കാരും സുപ്രഭാതം വായിക്കുന്നു. ഇത് സുപ്രഭാതത്തിൻ്റെ നിഷ്പക്ഷ നിലപാടിനുള്ള അംഗീകാരമാണ്. മാധ്യമ മേഖല വികസിച്ചു കൊണ്ടിരിക്കുകയാണ്. മാധ്യമ മേഖലയിൽ കടുത്ത മത്സരമാണ്. ഇതിൽ വിജയിക്കുമ്പോഴാണ് സുപ്രഭാതത്തിനെതിരേയുള്ള അപവാദം പ്രചരിപ്പിക്കുന്നതെന്നും ഗൾഫ് സുപ്രഭാതം യു.എ.ഇ എഡിഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ജിഫ്രി തങ്ങൾ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago