HOME
DETAILS
MAL
വീണ്ടും എയര്‍ ഇന്ത്യ സര്‍വ്വീസ് മുടക്കി;കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി
Web Desk
May 20 2024 | 17:05 PM
കരിപ്പൂരില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.മേയ് 21ന് പുലര്‍ച്ചെ 12 നുള്ള കോഴിക്കോട്-ഷാര്‍ജ, രാവിലെ 9.35 നുള്ള കോഴിക്കോട്‌ദോഹ, രാത്രി 8.50നുള്ള ദമാം എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്.കഴിഞ്ഞ ദിവസവും കോഴിക്കോട്ടുനിന്നു രണ്ട് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ കുറവാണ് സര്‍വീസ് റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."