HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 04/06/2024
June 04 2024 | 13:06 PM
1, കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം(2023-24) രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനം ?
8.2%
2, മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ്് ?
ലൗഡിയ ഷെയ്ന്‍ബോം
3, സിക്കിമില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രി പദത്തില്‍ എത്തിയത്?
പ്രേംസിങ് തമാങ്
4, കുവൈറ്റിന്റെ പുതിയ കിരീടവകാശി ?
ഷെയ്ഖ് സബാഹ് അല്‍ -ഖാലിദ് അല്‍ -സബാഹ്
5, ഐ.എസ്.എസ് ലേക്ക് സഞ്ചാരികളെ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനി?
സ്‌പേസ് എക്‌സ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."