HOME
DETAILS

MAL
സാംസ്‌കാരിക സദസും ഘോഷയാത്രയും
backup
August 30 2016 | 18:08 PM
കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുവിന്റെ നമുക്കു ജാതിയില്ല പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ സാംസ്‌കാരിക സദസും ഘോഷയാത്രയും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗണില്‍ നടന്ന സാംസ്‌കാരിക സദസ് കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ചു നടന്ന സി.പി ആശാന്‍ അനുസ്മരണം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ പിടിയിൽ
Kerala
• 23 days ago
മെസിക്കൊപ്പവും അവർക്കൊപ്പവും എനിക്ക് പുതിയ സ്റ്റേഡിയത്തിൽ കളിക്കണം: സ്പാനിഷ് താരം
Football
• 23 days ago
കേരളത്തിൽ നാളെ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Kerala
• 23 days ago
സെലക്ടർമാർ കാണുന്നുണ്ടോ! രഞ്ജിയിലും കളംനിറഞ്ഞാടി കരുൺ നായർ
Cricket
• 23 days ago
റിയാദില്‍ മലയാളിയെ കൊലപ്പെടുത്തി സ്ഥാപനം കൊള്ളയടിച്ച പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
Saudi-arabia
• 23 days ago
എ.ഡി.എം നവീൻ ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല; റവന്യൂ വകുപ്പിൻ്റെ വിവരാവകാശ രേഖ പുറത്ത്
Kerala
• 23 days ago
ഡല്‍ഹിയിലെ തിരിച്ചടിക്ക് കാരണം ഇന്ത്യമുന്നണിയിലെ ഭിന്നിപ്പ്: പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• 23 days ago
എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിനെ ആരോഗ്യവകുപ്പിലെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
Kerala
• 23 days ago
അവന്റെ അസാധാരണമായ പ്രകടനമാണ് ഇന്ത്യയെ വിജയിപ്പിച്ചത്: സഹീർ ഖാൻ
Cricket
• 23 days ago
അർജന്റീനക്ക് വീണ്ടും ജയം; ബ്രസീലിന് പിന്നാലെ ഉറുഗ്വായെയും തകർത്തെറിഞ്ഞു
Football
• 23 days ago
40ാം വയസ്സിലെ ആദ്യ ഗോൾ ചരിത്രത്തിലേക്ക്; റൊണാൾഡോക്ക് വമ്പൻ റെക്കോർഡ്
Football
• 23 days ago
ഇതരമതസ്ഥയായ യുവതിയെ വിവാഹം കഴിക്കാന്‍ കോടതിയിലെത്തിയ മുസ്ലിം യുവാവിന് ക്രൂരമര്‍ദ്ദനം
National
• 23 days ago
രാജ്യത്തുടനീളം അറ്റകുറ്റപ്പണികള്‍ നടക്കുന്നു; വൈദ്യുതി മുടങ്ങുമെന്ന് കുവൈത്ത് ഊര്‍ജ്ജ മന്ത്രാലയം
Kuwait
• 23 days ago
'നിങ്ങളുടെ മനസിന് തൃപ്തിയാവും വരെ പോരാടൂ.. പോരാടി അവസാനിപ്പിക്കൂ..' കോണ്‍ഗ്രസിനെയും ആം ആദ്മിയേയും വിമര്‍ശിച്ച് ഒമര്‍ അബ്ദുള്ള
National
• 23 days ago
യാത്രക്കാരിക്കു നേരേ ലൈംഗികാതിക്രമം; പ്രതിയെ ഒരു വര്‍ഷം തടവിനും ശേഷം നാടുകടത്താനും ഉത്തരവിട്ട് ദുബൈ കോടതി
uae
• 23 days ago
പ്രിയങ്കഗാന്ധി എംപി ഇന്ന് വയനാട്ടില്‍; മൂന്ന് ദിവസം മൂന്ന് ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കും
Kerala
• 23 days ago
എഐ ഡാറ്റ സെന്ററില്‍ 50 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ യുഎഇയും ഫ്രാന്‍സും
uae
• 23 days ago
സിഎസ്ആര്‍ തട്ടിപ്പ് കേസ്; പ്രതിയില്‍ നിന്ന് പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളുടെ മൊഴിയെടുക്കും
Kerala
• 23 days ago
'പണത്തിനു മുന്നില്‍ കെജ് രിവാള്‍ മതിമറന്നു; തന്റെ നിര്‍ദ്ദേശങ്ങള്‍ ചെവികൊണ്ടില്ല'; വിമര്‍ശിച്ച് അണ്ണാ ഹസാരെ
Kerala
• 23 days ago
'എനിക്ക് ദുബൈയില്‍ അന്തിയുറങ്ങണം', മുംബൈയില്‍ വെച്ച് മരണപ്പെട്ട ഇന്ത്യന്‍ വ്യവസായി ഹേംചന്ദ് ഗാന്ധിയുടെ അന്ത്യനിദ്ര തന്നെ താനാക്കിയ മണ്ണില്‍
uae
• 23 days ago
തൊഴിലാളി ക്ഷേമ നീക്കവുമായി സഊദി; ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇനിമുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ ശമ്പളത്തോടു കൂടിയ അവധി
Saudi-arabia
• 23 days ago