HOME
DETAILS

കുവൈത്ത് കെ.എം.സി.സി തൃശൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നു.

  
July 10, 2024 | 1:41 PM

Kuwait KMCC Thrissur District Committee came into existence.

കുവൈത്ത് സിറ്റി : കുവൈത്ത് കെ.എം.സി.സി തൃശൂർ ജില്ലാ കമ്മിറ്റിയെ നിലവിൽ വന്നു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത് . ഹബീബുള്ള മുറ്റിച്ചൂർ പ്രസിഡന്റ് , മുഹമ്മദലി പി കെ (ജനറൽ സെക്രട്ടറി), അസീസ് പാടൂർ(ട്രഷറർ), വൈസ് പ്രസിഡന്റുമാരായി അബ്ദുൽ ലത്തീഫ് പി കെ, ഇല്ല്യാസ് മൗലവി, ഷാജഹാൻ പതിയാശ്ശേരി, മുഹമ്മദ് നാസർ തളി, ജോയിന്റ് സെക്രട്ടിമാരായി ഇഖ്ബാൽ കൈപ്പമംഗലം, റാഷിദ് കുന്നംകുളം, അബ്ദുൽ റഹ്മാൻ ഗുരുവായൂർ, റഷീദ് ഇരിഞ്ഞാലക്കുട എന്നിവരെയും പ്രഖ്യാപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു; രാജ്ഭവനില്‍ നിന്നാണ് തീരുമാനം വന്നത്; സത്യപ്രതിജ്ഞ ചടങ്ങിലെ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

മഞ്ഞക്കുറ്റികള്‍ ഇനിയില്ല; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  a day ago
No Image

കുവൈത്തിൽ പൊതുമേഖലയ്ക്ക് 6 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  a day ago
No Image

ലക്ഷദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി വ്യോമസേനാ വിങ് കമാന്‍ഡര്‍ കടലില്‍ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

യുഎഇയിൽ ചൂട് കടുക്കുന്നു; വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  a day ago
No Image

ഒടുവില്‍ തീരുമാനം; മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; അന്തിമ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു

Kerala
  •  a day ago
No Image

ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു; പ്രോം ടേം സ്പീക്കര്‍ ചുമതല

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം; വരുമാന പരിധിയില്ല

Kerala
  •  a day ago
No Image

റോഡ് അച്ചടക്കം ലംഘിച്ചാൽ 400 ദിർഹം പിഴ; ഡ്രൈവർമാർ ജാഗ്രതൈ, ക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് റാസൽഖൈമ പൊലിസ്

uae
  •  a day ago
No Image

മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടി; കമന്റ് ബോക്‌സില്‍ അധിക്ഷേപം തുടര്‍ന്ന് മോദി അനുകൂലികള്‍ 

International
  •  a day ago