
ഒരു ബിററ്കോയിന് വില അരക്കോടിയിലധികം!! എന്താണ് ബിറ്റ് കോയിന് ?

ഇന്നത്തെ ബിററ്കോയിന് വില 64 യുഎസ് ഡോളറാണ്. ഇന്ന് രാവിലെ 54,28,866.68രൂപയില്‍ നിന്ന് തുടങ്ങിയ ബിറ്റ്കോയി വിപണനമൂല്യം ഇന്ത്യന്‍സമയം 8.25ന് 5318556.70 രൂപയാണ്. ഇത് തന്നെയാണ് ക്രിപ്റ്റോകറന്‍സിയുടെ ദുരൂഹതയും. മാറിമറിയുന്ന ഗ്രാഫുകളെ അനലൈസ് ചെയ്താണ് ഇവിടെ പണം കൊയ്യുന്നത്. ബിററ്കോയിന് വില ഈ വര്‍ഷം മാര്‍ച്ചില്‍ ആദ്യമായി 70,000 കടന്ന് ഒരു ഘട്ടത്തില്‍ 70,170.00 ഡോളറായി ഉയര്‍ന്നിരുന്നു.
ട്രംപിന് നേരെ നടന്ന ആക്രമണവും ബിറ്റ്കോയിനും
ട്രംപിന്റെ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ബിറ്റ്കോയിന് വില കുതിച്ചുയര്‍ന്നിട്ടുണ്ട്, കാരണമെന്ത്? ട്രംപിന് വെടിയേറ്റ് ഒരു മണിക്കൂറിനകം ബിറ്റ്കോയിന് വിലയില്‍ 1,300 ഡോളറോളം വര്‍ധനവുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെന്‍സില്‍വാലിയയില്‍ വച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റും നിലവിലെ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ വാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരുന്നു. സംഭവത്തെ അപലപിച്ച് ലോകനേതാക്കള്‍ രംഗത്ത് വരികയും ചെയ്തു.
ക്രിപ്റ്റോ കറന്‍സി എന്താണ് ? അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊക്കെ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു തുടര്‍ന്ന് വായിക്കുക.https://www.suprabhaatham.com/details/403898?link=what-is-cryptocurrency-know-complete-details
ട്രംപിനു നേരെ നടന്ന ആക്രമണം സാമ്പത്തിക മേഖലയിലും ചലനമുണ്ടാക്കിയതായാണ് വിലയിരുത്തൽ. ഇതിന് കാരണം പ്രധാനമായും ട്രംപ് ക്രിപ്റ്റോകറന്‍സിയുടെ ശക്തനായ വക്താവാണ് എന്നതാണ്. വധശ്രമത്തോടെ ട്രംപ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ ഉയര്‍ന്ന് വന്നിരിക്കുകയാണ്. നിലവില്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക കറന്‍സിയല്ല ബിറ്റ് കോയിന് അടക്കമുള്ള ഡിജിറ്റല്‍ ക്രിപ്റ്റോകറന്‍സി. അമേരിക്കന്‍ പ്രസിഡന്റായി 
ട്രംപ് തിരിച്ചെത്തിയാല്‍ ക്രിപ്റ്റോകറന്‍സികള്‍ക്ക് അനുകൂലമായ നിലപാടുകളെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വില ഉയരുന്നതിലേക്ക് നയിച്ചിട്ടുണ്ട്. കഴിഞ്ഞ വാരം വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ക്രിപ്റ്റോ പോളിസി ഉച്ചകോടിയില്‍ നടത്തിയ പരാമര്‍ശത്തില്‍, കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷന് (സിഎഫ്ടിസി) മുന്‍ ചെയര്മാന് ക്രിസ് ജിയാന്‍കാര്‍ലോ 'അമേരിക്കയുടെ ആദ്യത്തെ ക്രിപ്റ്റോ പ്രസിഡന്റ്' എന്നായിരുന്നു വിശേഷിപ്പിച്ചത്. സിഎഫ്ടിസിയില്‍ ബിറ്റ്കോയിന് ഫ്യൂച്ചേഴ്സ് കരാറുകള്‍ ആരംഭിക്കുന്നതിന് അദ്ദേഹത്തിന്റെ ഭരണകൂടം പച്ചക്കൊടി കാണിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്രെ പരാമര്‍ശം. ഇതിന് മൂന്ന് ദിവസം കഴിഞ്ഞാണ് വെടിവെപ്പ് നടക്കുന്നത്. 
The price of Bitcoin surged to more than $64,000 amid speculation about a potential Trump presidency in the cryptocurrency markets
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിശ്വാസ സ്വാതന്ത്ര്യം മതേതരത്വത്തിന്റെ അടിത്തറ'; യു.പിയിലെ വിവാദ മതംമാറ്റനിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി; വാദത്തിനിടെ ഹാദിയാ കേസും ഉദ്ധരിച്ചു
National
• 6 days ago
ദീപാവലിക്ക് പടക്കം പൊട്ടിച്ചു; സിങ്കപ്പൂരില്‍ ഇന്ത്യന്‍ വംശജന് അറസ്റ്റില്‍
International
• 7 days ago
കേരളത്തില്‍ എസ്.ഐ.ആര് നവംബറില്‍; വോട്ടര്‍പട്ടിക പരിഷ്കരണം നീട്ടണമെന്ന ആവശ്യം തള്ളിയെന്ന് സൂചന
Kerala
• 7 days ago
അല്‍ നസര്‍- എഫ്സി ഗോവ മത്സരത്തിനിടെ സുരക്ഷ വീഴ്ച്ച; ഗ്രൗണ്ടിലെത്തിയ മലയാളി ആരാധകന് ജയില്‍ ശിക്ഷ
National
• 7 days ago
ക്ലാസ്മുറിയിലെ ചൂരൽ പ്രയോഗം: പരിമിതമായ അച്ചടക്ക അധികാരം ക്രൂരതയല്ല; അധ്യാപകനെതിരായ ക്രിമിനൽ നടപടികൾ ഹൈക്കോടതി റദ്ദാക്കി
Kerala
• 7 days ago
യുഎഇ കാലാവസ്ഥ: ശനിയാഴ്ച ഭാഗികമായി മേഘാവൃതം; തീരദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത
uae
• 7 days ago
ഫ്രഷ്കട്ട് സംഘര്‍ഷം; ബുധനാഴ്ച്ച സര്‍വകക്ഷി യോഗം വിളിച്ച് ജില്ല കളക്ടര്‍
Kerala
• 7 days ago
കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: ഒന്നാം പ്രതിയുടെ വീടിന്റെ പൂട്ട് തകർത്ത് പൊലിസ്; സുപ്രധാന രേഖകൾ പിടിച്ചെടുത്തു
Kerala
• 7 days ago
ദേശീയ അഭിമാനം; എമിറേറ്റ്സിന് നാളെ 40 വയസ്; ആശംസകളുമായി ദുബൈ ഭരണാധികാരി
uae
• 7 days ago
കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അഞ്ച് പേരെയും രക്ഷപ്പെടുത്തി
Kerala
• 7 days ago
അമീബിക് കേസുകള്‍ കൂടുന്നു; തിരുവനന്തപുരം സ്വദേശിനിക്ക് രോഗബാധ; അതീവ ജാഗ്രതയിൽ നാട്
Kerala
• 7 days ago
റദ്ദാക്കിയ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണം; ഉത്തരവിട്ട് ഹൈക്കോടതി
Kerala
• 7 days ago
അബൂദബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ വേരിയബിൾ സ്പീഡ് ലിമിറ്റ് സംവിധാനം; ഒക്ടോബർ 27 മുതൽ പ്രാബല്യത്തിൽ
uae
• 7 days ago
ബലാത്സംഗത്തിനിരയായി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം: കൈപ്പത്തിയിലെഴുതിയ ആത്മഹത്യാക്കുറിപ്പിലുള്ളത് പൊലിസുകാരനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ
National
• 7 days ago
ചെല്ലാനത്ത് മത്സ്യബന്ധനത്തിന് പോയ അഞ്ച് തൊഴിലാളികളെ കാണാതായി; തീരസംരക്ഷണ സേനയും നാവികസേനയും തിരച്ചിൽ ആരംഭിച്ചു
Kerala
• 7 days ago
ദുബൈ റൺ 2025 നവംബർ 23ന്; നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങൾ
uae
• 7 days ago
രാഷ്ട്രപതിയുടെ സന്ദർശനം: ഗതാഗത നിയമം ലംഘിച്ച് പൊലിസിനെ വെട്ടിച്ച് കടന്നുപോയ മൂവർ സംഘം അറസ്റ്റിൽ
Kerala
• 7 days ago
മെസിയുടെയും റൊണാൾഡോയെയും ഗോൾ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം
Football
• 7 days ago
കേരളം പി.എം ശ്രീയില്‍ ഒപ്പുവെച്ചത് ഈ മാസം 16ന്; മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി
Kerala
• 7 days ago
സഊദി നേതൃത്വത്തിൽ അറേബ്യൻ കടലിൽ വൻ മയക്കുമരുന്ന് വേട്ട: പിടികൂടിയത് 1 ബില്യൺ ഡോളർ വിലമതിക്കുന്ന മയക്കുമരുന്ന്
Saudi-arabia
• 7 days ago
ഇന്ത്യക്ക് നഷ്ടമായത് 'നാടൻ' പരസ്യങ്ങളുടെ സ്രഷ്ടാവിനെ: പീയുഷ് പാണ്ഡെ എന്ന പരസ്യ ലോകത്തെ അതികായനെ ഓർക്കുമ്പോൾ
National
• 7 days ago

