HOME
DETAILS

ബിസ്മി ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ വി.എ യൂസഫ് അന്തരിച്ചു

  
Web Desk
July 24 2024 | 03:07 AM

bismi-group-chairman-va-yusuf-passed-away

കൊച്ചി: ബിസ്മി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ വി.എ. യൂസഫ് (74) അന്തരിച്ചു. ഭാര്യ: പി.എം. നഫീസ.

മക്കള്‍: വി.വൈ സഫീന, വി.വൈ ഷബാനി. മരുമക്കള്‍: ഡോ. വി.എ. അഫ്‌സല്‍, വി.എ. അജ്മല്‍.

ഖബറടക്കം ബുധനാഴ്ച വൈകീട്ട് നാലിന് കലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ ദുബൈ മുനിസിപ്പാലിറ്റി നിർദ്ദേശം

uae
  •  8 days ago
No Image

വീണ്ടും സ്വർണക്കുതിപ്പ്, റെക്കോർ‍ഡിലേക്കോ ഈ പോക്ക് പല ജ്വല്ലറികളിൽ പല വില, അന്വേഷിച്ച ശേഷം വാങ്ങാം

International
  •  8 days ago
No Image

നവീൻ ബാബുവിന്റേത് ആത്മഹത്യ; കാരണമായത് പി.പി ദിവ്യയുടെ പരാമർശമെന്നും കുറ്റപത്രം

Kerala
  •  8 days ago
No Image

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച: അൺ എയ്‌ഡഡ് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ

Kerala
  •  8 days ago
No Image

റമദാനിൽ ഗതാഗത സുരക്ഷ അവബോധം വർധിപ്പിക്കാൻ ബോധവത്കരണ കാമ്പയിനുമായി ആർടിഎ

uae
  •  8 days ago
No Image

'പശു ഞങ്ങളുടെ മാതാവാണ്, പൊലിസ് ഞങ്ങളുടെ പിതാവാണ്' മുസ്‌ലിം യുവാക്കളെ കൈവിലങ്ങിട്ട് നഗരം ചുറ്റിച്ച് മധ്യപ്രദേശ് പൊലിസ്, ക്രൂര മർദ്ദനവും

National
  •  8 days ago
No Image

അബൂദബിയിൽ പൊടിപിടിച്ച നിലയിൽ പാർക്ക് ചെയ്താൽ 4000 ദിർഹം വരെ പിഴ

uae
  •  8 days ago
No Image

കെ-സ്മാർട്ട് സോഫ്റ്റ്‍വയർ പരിഷ്‌കരണത്തില്‍ പഞ്ചായത്തുകൾ ആശങ്കയിൽ

Kerala
  •  8 days ago
No Image

ഓപ്പറേഷൻ പി ഹണ്ട്: അറസ്റ്റിലായത് 351 പേർ, സൈബറിടങ്ങളിൽ കുട്ടികൾ സുരക്ഷിതരല്ല

Kerala
  •  8 days ago
No Image

'അവസാനമായി ഒന്ന് കാണാൻ ഇനിയും കാത്തിരിക്കണം': ബന്ധുക്കളുടെ പാസ്പോർട്ട് ലഭിച്ചില്ല; ഷെഹ്‌സാദിയുടെ ഖബറടക്കം വൈകിയേക്കും

uae
  •  8 days ago