HOME
DETAILS

'മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത എന്ന്' 

  
August 01, 2024 | 3:41 AM

The death toll is likely to rise

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്ന് അധികൃതര്‍. മരിച്ചവരുടെ എണ്ണം 264 കടന്നു. 78 മൃതദേഹങ്ങള്‍ വിട്ടുനല്‍കി. 193 പേരെ കാണാനില്ലെന്നാണ് വിവരം ലഭിക്കുന്നത്. ജെസിബി ഉപയോഗിച്ച് ഇന്നും തിരച്ചില്‍ തുടരും.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലുമെല്ലാം തിരച്ചില്‍ തുടരുന്നുണ്ട്. കിട്ടിയ മൃതദേഹങ്ങളാണെങ്കില്‍ തിരിച്ചറിയാന്‍ പറ്റാത്ത നിലയിലുമാണ്. ജനിതക പരിശോധനകള്‍ ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. നിരവധി ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ രോഗികളുണ്ട്. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8304 പേരാണ് ഉള്ളത്.

അതുപോലെ പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ബെയിലി പാലം പണി പൂര്‍ത്തിയായാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയുമൊക്കെ ഇന്ന് വയനാട്ടിലെത്തും. രാവിലെ കലക്ടറേറ്റില്‍ സര്‍വകക്ഷിയോഗവും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് പരുക്ക്

Kuwait
  •  4 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  4 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  4 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  4 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  4 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  4 days ago
No Image

വീണ്ടും ഐതിഹാസിക നേട്ടം; ടി-20യിൽ പുതു ചരിത്രം കുറിച്ച് സ്‌മൃതി മന്ദാന

Cricket
  •  4 days ago
No Image

ദുബൈയിൽ 580 മീറ്റർ ഉയരത്തിൽ എമിറേറ്റ്‌സ് ഹോട്ടലോ? ടവറിന് മുകളിൽ വിമാനം; വൈറൽ വീഡിയോയുടെ സത്യാവസ്ഥ ഇതാ

uae
  •  4 days ago
No Image

വാളയാർ ആൾക്കൂട്ട ആക്രമണ കൊലപാതകം: അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കുന്ന പ്രത്യേക സംഘത്തിന്; 10 ലക്ഷം രൂപ ധനസഹായം, കുറ്റപത്രം ഉടൻ

Kerala
  •  4 days ago
No Image

വിമാനയാത്രയിൽ പവർ ബാങ്ക് പണി തന്നേക്കാം; സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബൈ എയർപോർട്ട് അധികൃതർ

uae
  •  4 days ago