HOME
DETAILS

വയനാട് ദുരന്തം; സമസ്ത സഹായ പദ്ധതി ഫണ്ട് ഏൽപ്പിക്കുന്നത് സംബന്ധിച്ചുള്ള അറിയിപ്പ്

  
Web Desk
August 02, 2024 | 1:43 PM

Wayanad Tragedy Notification regarding release of Samasta Aid Scheme Funds

വയനാട് ദുരന്തം: സമസ്ത സഹായ പദ്ധതി യിലേക്ക്  02-08-2024 പള്ളികളിൽ നടന്ന ഫണ്ട് സമാഹരണം വിജയിപ്പിച്ച എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു. സഹായിച്ചവർക്കും സഹകരിച്ചവർക്കും അല്ലാഹു തക്ക പ്രതിഫലം നൽകട്ടെ, ആമീൻ

മഹല്ല് തലത്തിൽ സമാഹരിച്ച തുക താഴെ പറയുന്ന അകൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. അകൗണ്ടിൽ നിക്ഷേപിക്കാൻ സാധ്യമാവാത്തവർ അതാത് റെയ്ഞ്ച് ജം ഇ യ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി മാരെ ഏൽപ്പിക്കേണ്ടതും  ഏറ്റു വാങ്ങിയ തുക റെയ്ഞ്ച് സെക്രട്ടറിമാർ ചേളാരി എസ്. കെ. ഐ. എം. വി. ബോർഡ് ഓഫീസിൽ ഏൽപ്പിച്ച് റസിപ്റ്റ് കൈപറ്റി മഹല്ലുകൾക്ക് നൽകേണ്ടതുമാണ്.ഓരോ റൈഞ്ച് പരിധിയിലെയും  മഹല്ലുകളിൽ നടന്ന കളക്ഷൻ സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ആയത് വിവരം എസ്. കെ. ഐ. എം. വി. ബി. ഓഫീസിൽ ലഭ്യമാക്കേണ്ട തുമാണ്.


 എന്ന്,
 സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ 
(പ്രസിഡന്റ്, സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ )
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് 
(ട്രഷറർ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്)
പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാർ 
(ജനറൽ സെക്രട്ടറി, സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ )
പി. പി. ഉമ്മർ മുസ്‌ലിയാർ കൊയ്യോട്
(ട്രഷറർ, സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ)
പി. കെ. മൂസക്കുട്ടി 
 ഹസ്റത്ത് 
(പ്രസിഡന്റ്‌, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് )
എം. ടി. അബ്ദുള്ള മുസ്‌ലിയാർ
(ജനറൽ സെക്രട്ടറി, സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് )


A/C N0 16470200012729
IFSC CODE : FDRL 0001647
SWIFT CODE: FDRLINBBIBD
BANK :FEDERAL BANK
BRANCH : CHELARI
A/C Type : Current Account
UPI Code :Skimvb 12729@fbi
ചേളാരി 

https://www.suprabhaatham.com/readmore?tag=Wayanad+Landslide



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago