ADVERTISEMENT
HOME
DETAILS
MAL
മുണ്ടക്കൈയില് തിരച്ചില് ഇന്ന് ആറാം നാള്, മരണം 354, ഇനി കണ്ടെത്താനുള്ളത് 200 ലധികം പേരെ
ADVERTISEMENT
Web Desk
August 04 2024 | 02:08 AM
വയനാട്: മുണ്ടക്കൈ യിലെ ദുരന്തഭൂമിയില് തിരച്ചില് ഇന്നും തുടരും, മണ്ണിനടിനയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താന് ഐ-ബോഡ് പരിശോധന നടത്തും. അതി നൂതന റഡാറായ ഐ-ബോഡ് പരിശോധനയില് വലിയ പ്രതീക്ഷയാണര്പ്പിക്കുന്നത്. ഇന്ന് ചാലിയാറിലും, ചാലിയാറിന്റെ തീരത്തെ വനം കേന്ദ്രീകരിച്ചും വ്യാപകമായി തിരച്ചില് നടത്തുമെന്ന് അറിയിച്ചു. തിരച്ചിലിനായി ഹെലികോപ്റ്ററുകളും, ഡ്രോണുകളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ദുരന്തത്തിലെ മരണസംഖ്യ 354 ആയി, ഇനി കണ്ടെത്താനുള്ളത് 200 ലധികം പേരെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഭൗതിക ശാസ്ത്ര നൊബേല് അമേരിക്കന് കനേഡിയന് ശാസ്ത്രജ്ഞര്ക്ക്
Kerala
• 6 days agoതിരുവമ്പാടിയിലെ കെഎസ്ആര്ടിസി ബസ് അപകടം; റിപ്പോര്ട്ട് സമര്പ്പിക്കാന് നിര്ദേശിച്ച് ഗതാഗത മന്ത്രി
Kerala
• 6 days agoതിരുവമ്പാടിയില് കെഎസ്ആര്ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര് പരുക്കേറ്റ് ചികിത്സയില്
Kerala
• 6 days agoകോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്ക്ക് പരുക്ക്
Kerala
• 6 days agoമുന്നറിയിപ്പില് മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില് ഓറഞ്ച് അലര്ട്ട്
Kerala
• 6 days agoലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില് ഇത്തവണയും ഡോ. ബഹാഉദ്ദീന് നദ് വി
Kerala
• 6 days agoതെരഞ്ഞെടുപ്പ് ഗോദയില് ബി.ജെ.പിയെ മലര്ത്തിയടിച്ച് വിനേഷ് ഫോഗട്ട്
National
• 6 days agoമനോജ് എബ്രഹാമിന് പകരം പി വിജയന് ഐ.പി.എസ് ഇന്റലിജന്സ് മേധാവി; ഉത്തരവിറങ്ങി
Kerala
• 6 days agoഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന് ഗവര്ണര്ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി; ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല
Kerala
• 6 days agoശക്തികേന്ദ്രത്തില് പരാജയം രുചിച്ച് ഇല്തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര് അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്
National
• 6 days agoADVERTISEMENT