HOME
DETAILS

ഉരുളെടുത്ത മണ്ണിലേക്ക് പ്രധാനമന്ത്രി; ദുരന്ത പ്രദേശത്ത് ആകാശ നിരീക്ഷണം നടത്തും

  
August 08, 2024 | 7:51 AM

narendra-modi-meppadi-wayanad-landslide-visit-hopes

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ശനിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തും. ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാകും വയനാട്ടിലെത്തുക. 

ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി എത്താതിരുന്നതില്‍ വിമര്‍ശനം ഉയരവെയാണ് മോദിയുടെ സന്ദര്‍ശനം. മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചേരുമെന്നാണ് വിവരം. 

സന്ദര്‍ശത്തിനു മുന്നോടിയായി എസ്.പി.ജി സംഘം എത്തുന്ന വിവരം ലഭിച്ചു. ഒരു സംഘം ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിലെത്തി വയനാട്ടിലേക്ക് പുറപ്പെട്ടു. രണ്ടാമത്തെ സംഘം ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ

Kerala
  •  9 days ago
No Image

അപ്പോൾ മാത്രമാണ് റൊണാൾഡോ സന്തോഷത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയെന്ന് നാനി

Football
  •  9 days ago
No Image

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

uae
  •  9 days ago
No Image

വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

Kerala
  •  9 days ago
No Image

കോഴിക്കോട് എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: 58-കാരന് 8 വർഷം കഠിനതടവും പിഴയും

Kerala
  •  9 days ago
No Image

കെട്ടിട നിർമ്മാണ അനുമതി വേണോ? 3 മരങ്ങൾ നടണം; ശ്രദ്ധേയമായ നീക്കവുമായി സഊദിയിലെ അൽ ഖസീം മുനിസിപ്പാലിറ്റി

Saudi-arabia
  •  9 days ago
No Image

'Karma is a b****!'; ആഴ്സണൽ ഇതിഹാസത്തെ പരിശീലകസ്ഥാനത്ത് പുറത്താക്കിയത് ആഘോഷിച്ച് ബലോട്ടെല്ലി

Football
  •  9 days ago
No Image

സാങ്കേതിക തകരാർ; ദുബൈയിൽ നിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

uae
  •  9 days ago
No Image

സമുദ്ര അതിർത്തി ലംഘനം: 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന

National
  •  9 days ago
No Image

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്; അപകടം നാലാഞ്ചിറയിൽ

Kerala
  •  9 days ago