HOME
DETAILS

ലോകോത്തര ഐ.ടി. വിദ്യാഭ്യാസ ശൃംഖലയായ ജി- ടെക്കിന്റെ ഏറ്റവും പുതിയ സെന്റർ ഒമാനിൽ പ്രവർത്തനം ആരംഭിച്ചു

  
August 08, 2024 | 3:43 PM


മസ്കത്ത് :ലോകോത്തര ഐ.ടി. വിദ്യാഭ്യാസ ശൃംഖലയായ ജി - ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷന്റെ അത്യാധുനിക ടെക്നോളജി കോഴ്‌സുകൾ ഇനി മുതൽ ഒമാനിലും ലഭ്യമാകും. ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ ആണ് രാജ്യത്തെ ആദ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.  മസ്കത്ത് ജനറൽ സെക്രട്ടറിയേറ്റ് മെമ്പറും അറബ് യൂറോപ്പ്യൻ സെൻ്റർ ഫോർ ഹ്യൂമൻ റൈറ്സ് ആൻഡ് ഇൻ്റർനാഷണൽ ലോയുടെ ഔദ്യോഗിക പ്രതിനിധിയുമായ ശൈഖ് അഹ്‌മദ് ബിൻ ഖൽഫാൻ അൽ ഘുഫാലിയാണ് ജി - ടെക് മസ്കത്ത് സെൻറർ ഉദ്ഘാടനം ചെയ്‌തത്. ജി-ടെക്കിന്റെ 769 ആമത് സെൻ്ററിനാണ് മസ്കത്തിലെ അൽ ഖുവൈറിൽ തുടക്കമായത്. അത്യാധുനിക ട്രെൻഡി കോഴ്‌സുകളായായ റോബോട്ടിക്‌സ്, എ. ഐ., എസ് എ പി, ഡാറ്റാ സയൻസ്, മോഷൻ ട്രാഫിക്‌സ് തുടങ്ങിയ തൊഴിലധിഷ്‌ഠിത സ്‌കില്ലിംഗ് കോഴ്‌സുകൾ മസ്കത്തിലെ ജി- ടെക്കിൻ്റെ സെന്ററിൽ ലഭ്യമാകും. അൽഗുബ്രയിലെ അവന്യൂ മാളിൽ വച്ചാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ജി- ടെക് ചെയമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മെഹ്റൂഫ് മണലൊടിയും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംസാരിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഭയുള്ള താരം, അവന് അവസരം നൽകാത്തത് നാണക്കേടാണ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  6 days ago
No Image

കോഴിക്കോട് ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം; 15 പേർക്കെതിരെ കേസ്

Kerala
  •  6 days ago
No Image

ഇറാനിൽ സാമ്പത്തിക പ്രതിസന്ധിക്കെതിരെ ജനരോഷം; പ്രതിഷേധം അക്രമാസക്തം, മൂന്ന് മരണം

International
  •  6 days ago
No Image

മറ്റത്തൂരിലെ കൂറുമാറ്റം; തെറ്റ് പറ്റിയെന്ന് വിമത മെമ്പര്‍; പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിക്ക് കത്ത് 

Kerala
  •  6 days ago
No Image

മിനിപമ്പയിൽ ഡ്യൂട്ടിയിൽ ആയിരുന്ന വനിതാ ഓഫീസർക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ

Kerala
  •  6 days ago
No Image

കേരള ഹൈക്കോടതിക്ക് പുതിയ അമരക്കാരൻ; ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

Kerala
  •  6 days ago
No Image

'ഞങ്ങൾ നിങ്ങളെക്കുറിച്ച് ഓർക്കുന്നു'; ഉമർ ഖാലിദിന് കത്തെഴുതി ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി

National
  •  6 days ago
No Image

മരിച്ചെന്ന് കരുതി വിധിക്ക് വിട്ടു; 29 വർഷം മുൻപ് കാണാതായ 79-കാരൻ തിരിച്ചെത്തി;രേഖകൾ തേടിയുള്ള യാത്ര അവസാനിച്ചത് സ്വന്തം വീട്ടിൽ

National
  •  6 days ago
No Image

ഒമാനിൽ വിവാഹപൂർവ ആരോഗ്യ പരിശോധന നിർബന്ധമാക്കി; നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ

oman
  •  6 days ago
No Image

ഫോൺ കോളിനെച്ചൊല്ലി തർക്കം; യുവതിയെ ശ്വാസംമുട്ടിച്ചു കൊന്നു കൊക്കയിലെറിഞ്ഞു: പ്രതിയുടെ പകയടങ്ങിയത് ഭർത്താവിന് താലി കൊറിയർ അയച്ചുനൽകി

National
  •  6 days ago