HOME
DETAILS

ആനിരാജ കസ്റ്റഡിയില്‍; ഡല്‍ഹി പൊലിസ് നടപടി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിക്കിടെ 

  
Web Desk
August 09, 2024 | 6:31 AM

CPI Leader Aniraj Detained by Delhi Police During Palestine Solidarity Event

ന്യൂഡല്‍ഹി: സി.പി.ഐ നേതാവ് ആനിരാജയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലിസ്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിക്കിടെയാണ് നടപടി. ഖാന്‍മാര്‍ക്കറ്റ് പരിസരത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. ആനിരാജയെ മന്ദിര്‍മാര്‍ഗ് സ്റ്റേഷനിലെത്തിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  a day ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  a day ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  a day ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  a day ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  a day ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  a day ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  a day ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  a day ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  a day ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  a day ago