ADVERTISEMENT
HOME
DETAILS
MAL
മദ്യനയക്കേസ്; മനീഷ് സിസോദിയ ജയിലില് നിന്ന് പുറത്തിറങ്ങി
ADVERTISEMENT
August 09 2024 | 14:08 PM
ന്യൂഡല്ഹി: മദ്യനയ അഴിമതിക്കേസില് ജാമ്യം ലഭിച്ചതിന് പിന്നാലെ മുന് ഡല്ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പുറത്തിറങ്ങി. 17 മാസത്തോളം തിഹാര് ജയിലില് തടവില് കഴിഞ്ഞശേഷമാണ് പുറത്തിറങ്ങുന്നത്. വൈകിട്ടോടെയാണ് സിസോദിയ ജയിലില് നിന്ന് പുറത്തിറങ്ങിയത്. എഎപി പ്രവര്ത്തകരും നേതാക്കളും സ്വീകരിക്കാനെത്തിയിരുന്നു. ജയിലിന് പുറത്തുള്ള പ്രവര്ത്തകരെ സിസോദിയ അഭിവാദ്യം ചെയ്തു.
സഞ്ജയ് സിങ് എംപി അടക്കമുള്ള നേതാക്കളും സ്വീകരിക്കാനെത്തിയിരുന്നു. പിന്തുണയ്ക്ക് നന്ദിയെന്ന് സിസോദിയ പറഞ്ഞു. ജയിലിന് പുറത്തിറങ്ങിയ സിസോദിയ കെജ്രിവാളിന് ജയ് വിളിച്ചു. ഭരണഘടനയുടെ വിജയമാണിതെന്നും പിന്തുണയ്ക്ക് നന്ദിയെന്നും സിസോദിയ പറഞ്ഞു. ജയിലില് നിന്ന് പുറത്തിറങ്ങിയ സിസോദിയ നാളെ രാജ്ഘട്ട് സന്ദര്ശിക്കും.
Manish Sisodia Released on Bail After 17 Months in Tihar Jail"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'ഞാന് എല്ലാം ദിവസവും പ്രാര്ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി
Kerala
• 7 days agoഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ
International
• 7 days agoബലാത്സംഗ കേസ്; നടന് സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര് ഓഫീസില് നിന്ന് കണ്ട്രോള് റൂമിലേക്ക് അയച്ചു
Kerala
• 7 days agoതദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്ക്ക് പരാതി നല്കാന് വാട്സ് ആപ്പ് നമ്പര് സജ്ജമാക്കുമെന്ന് മന്ത്രി എം ബി രാജേഷ്
Kerala
• 7 days agoവാക്പോര്, പ്രതിഷേധം. ബഹിഷ്ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു
Kerala
• 7 days agoഎയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും
Kerala
• 7 days agoഉത്തര്പ്രദേശില് ട്രെയിന് അട്ടിമറിക്ക് ശ്രമം ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില് ഒഴിവായത് വന്ദുരന്തം
National
• 7 days ago50,000 കണ്ടെയ്നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം
Kerala
• 7 days agoസഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന് ഉത്തരവ്; പൊളിക്കല് ചെലവ് വഖ്ഫ് ബോര്ഡും പള്ളിക്കമ്മിറ്റിയും നിര്വഹിക്കണം
National
• 7 days agoഉമര് ഖാലിദിന്റെയും ഷര്ജീല് ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
National
• 7 days agoADVERTISEMENT