HOME
DETAILS

ഷാർജയിൽ മാർബിൾ കല്ലുകൾക്കുള്ളിൽ മയക്കുമരുന്ന് കടത്താൻ ശ്രമം; മൂന്നംഗ സംഘം പിടിയിൽ

  
August 12, 2024 | 1:53 PM

Attempt to smuggle drugs inside marbles in Sharjah Three members arrested

യുഎഇ: മാർബിൾ കല്ലുകൾക്കുള്ളിൽ മയക്കുമരുന്ന് ഒളിച്ച് കടത്താൻ പദ്ധതിയിട്ട മൂന്നംഗ സംഘത്തെ ഷാർജ പോലിസ് പിടികൂടി.ഏഷ്യൻ പൗരൻമാരാണ് പിടിലായ പ്രതികൾ, 226 കിലോയിലധികം ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മയക്കുമരുന്ന് എന്നിവ മാർബിൾ കല്ലുകൾക്കുള്ളിലൂടെ കടത്തി രാജ്യത്തിനുള്ളിൽ പ്രചരിപ്പിക്കുന്നതിനും വിൽപന നടത്തുന്നതിനുമായി പദ്ധതിയിട്ടിരുന്നു.

 രാജ്യത്തിന് പുറത്തുള്ള ഡീലർമാരിൽ നിന്നാണ് ഈ മൂന്ന് പ്രതികളെയും കുറിച്ചുള്ള വിവരങ്ങൾ പോലിസിന് ലഭിച്ചത്.അതനുസരിച്ച്, ഈ സംഘാംഗങ്ങളെ കണ്ടെത്തുകയും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും പ്രാദേശിക, അന്തർദേശീയ മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലകളുമായുള്ള ബന്ധം നിർണ്ണയിക്കാനും ആന്റി നാർക്കോട്ടിക് വിഭാഗം ഫീൽഡ് പ്രവർത്തനങ്ങൾ ആരംഭിച്ചാണ് പ്രതികളെ പിടികൂടിയത്.പിന്നീട് പോലിസിൻ്റെ കണ്ണുവെട്ടിച്ച് ലഹരി വസ്തുകൾ ഒളിപ്പിക്കാനായുള്ള ശ്രമത്തിൽ രാജ്യത്തെ തുറമുഖങ്ങളിലേക്ക് അയച്ച മാർബിൾ സ്ലാബുകൾക്കുള്ളിൽ  ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  5 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  5 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  5 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  5 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  5 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  5 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  5 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  5 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  5 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  5 days ago