HOME
DETAILS
MAL
താരങ്ങള്ക്കെതിരായ പീഡനക്കേസ്: കൊച്ചിയിലെ ' അമ്മ' ഓഫിസില് പൊലിസ് പരിശോധന
ADVERTISEMENT
September 01 2024 | 08:09 AM
കൊച്ചി: താര സംഘടന 'അമ്മ'യുടെ ഓഫീസില് പൊലിസ് പരിശോധന. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്ക്കെതിയുള്ള പീഡന കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം അമ്മ ഓഫിസിലെത്തിയത്. ഇരുവരും സംഘടനയുടെ ഭാരവാഹികളായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള് ലഭിച്ചു.
അമ്മയില് അംഗത്വം വാഗ്ദാനം ചെയ്താണ് പീഡനം നടത്തിയതെന്ന് പരാതിക്കാര് ആരോപിച്ചിരുന്നു.
അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്ക്കെതിരെ ഇടവേള ബാബു പ്രത്യേക അന്വേഷണ കമ്മീഷന് പരാതി നല്കി. ഗൂഢാലോചനയുടെ ഭാഗമായാണ് ലൈംഗികാരോപണം എന്നാരോപിച്ചാണ് പരാതി നല്കിയിരിക്കുന്നത്.
അതേസമയം, സിനിമാ മേഖലയിലെ സ്ത്രീകള് നല്കിയ പരാതികളില് കൂടുതല് കേസുകള് രജിസ്റ്റര് ചെയ്യാനാണ് പൊലിസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
നബിദിനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ
uae
• 4 days agoയൂട്ടറൈൻ ആർട്ടറി എംബോളിസേഷൻ (UAE): ഫൈബ്രോയിഡുകൾക്കുള്ള ഏറ്റവും കുറഞ്ഞ ഇൻവേസീവ് ചികിത്സ
Health
• 4 days agoഇന്ത്യയും സഊദിഅറേബ്യയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു; റിയാദിൽ സംയുക്ത സമിതി യോഗം ചേർന്നു
Saudi-arabia
• 4 days agoഎഡിജിപി എന്നല്ല, മാനവും മര്യാദയുമുള്ള ഒരാളും ആര്.എസ്.എസുമായി ചങ്ങാത്തം കൂടരുതെന്നാണ് പാര്ട്ടി നിലപാട്: തോമസ് ഐസക്
Kerala
• 4 days agoഇഷ്ഖ് മജ്ലിസ് പോസ്റ്റർ പ്രകാശനം ചെയ്തു
oman
• 4 days agoകറന്റ് അഫയേഴ്സ്-07-09-2024
PSC/UPSC
• 4 days agoറബീഉ റഹ്മ 2024 പോസ്റ്റർ പ്രകാശനം ചെയ്തു
oman
• 4 days agoഅബൂദബിയിൽ ബ്ലാക്ക് പോയിന്റ് കുറക്കാൻ സേവനം 8 വരെ
uae
• 4 days ago43 വർഷത്തെ നേതൃത്വം; അജ്മാൻ ഭരണാധികാരിക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം
uae
• 4 days agoസുരക്ഷാ മേഖലയിലെ സംഭാവനകൾ: രണ്ട് പ്രവാസികൾക്ക് ദുബൈ പൊലിസിന്റെ ആദരം
uae
• 4 days agoADVERTISEMENT