HOME
DETAILS

സൂർ കേരള മുസ്‌ലിം ജമാഅത്ത് റബീഅ് കാമ്പയിൻ തുടക്കമായി

  
September 06, 2024 | 1:53 PM


സൂർ : മുത്ത് നബി (സ) യുടെ 1499-ാം മത് ജന്മ ദിനത്തെ വരവേറ്റ് സൂർ കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ''പ്രവാചകർ (സ) : പ്രകൃതവും പ്രഭാവവും'' എന്ന പ്രമേയത്തിൽ റബീഅ് കാമ്പയിൻ തുടക്കം കുറിച്ചുകൊണ്ട് സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ് മുഹിയുദ്ദീൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹാഫിള് ഫൈസൽ ഫൈസി പ്രാർഥന നടത്തി, സെക്രട്ടറി ആബിദ് മുസ്‌ലിയാർ സ്വാഗതവും അബ്ദുൽ നാസർ ദാരിമി ഉദ്ഘാടനവും ചെയ്തു. അഡ്വ സഈദ്, മുഹമ്മദ് പയ്യന്നൂർ, ശിഹാബ് വാളക്കുളം ആശംസകൾ നേർന്നു സംസാരിച്ചു. മീലാദ് ഫണ്ട് ഉൽഘാടനം ഹാഫിള് ഇ.കെ അബൂബക്കർ സിദ്ധീഖ് ഉസ്താദ് നിർവഹിച്ചു. ദാറുൽ ഖുർആൻ മദറ്സ മീലാദ് ഫെസ്റ്റ് സെപ്തംബർ 19 ന് നടക്കുമെന്നും പരിപാടിയിൽ ഒമാൻ ഔഖാഫ് പ്രതിനിധികൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികളായി ചെയർമാൻ മുഹിയുദ്ധീൻ മുസ്‌ലിയാർ, കൊടുവള്ളി, വൈ. ചെയർമാൻമാരായി ഹാഫിള് അബൂബക്കർ സിദ്ധീഖ് എറണാകുളം, അഡ്വ.സഈദ് കൂത്തുപറമ്പ, ഹംസ വാളക്കുളം, ബശീർ ഫൈസി കൂരിയാട്, മൂസ കുഞ്ഞ് കാസർകോട്,  കൺവീനർ ശിഹാബ് വാളക്കുളം, ജോ. കൺവീനർമാരായ ഹാഫിള് ഫൈസൽ ഫൈസി കരേക്കാട്, അബ്ദുൽ നാസർ ദാരിമി മുണ്ടക്കുളം, മുഹമ്മദ് പയ്യന്നൂർ, ഹനീഫ മംഗലാപുരം, അബ്ദുൽ റശീദ് കണ്ണൂർ, ഖജാഞ്ചി അബ്ദുൽ നാസർ കണ്ണൂർ, പോഗ്രാം കമ്മിറ്റി കൺവീനർ ആബിദ് മുസ്‌ലിയാർ എറണാകുളം, ഫിനാൻസ് ചെയർമാൻ നവാസ് അബ്ദുൽ ആലപ്പുഴ, വൈസ് ചെയർമാൻമാരായ റിയാസ് വർക്കല, ഫൈസൽ ആലപ്പുഴ, ശറഫുദ്ധീൻ കൊടുങ്ങല്ലൂർ, അൽത്വാഫ് കണ്ണൂർ, അബ്ദുൽ റഹ്'മാൻ ഏക , അബ്ദുൽ അസീസ് നാദാപുരം, ഫാറൂഖ് അൽ ഫൗസ്, ഫിനാൻസ് കൺവീനർ ബശീർ വടക്കഞ്ചേരി, ജോ. കൺവീനർമാരായ മുസ്ഥഫ കൊളപ്പുറം, മൊയ്തീൻ നെല്ലായ, അബ്ദുൽ ലത്തീഫ് നല്ലളം, ശമീർ കൊല്ലം, മുഹമ്മദ് ശാഫി, ഇബ്രാഹീം മംഗലാപുരം, ഖാദർ നാദാപുരം, സ്വാലിഹ് തലയാട്, വളണ്ടിയർ ക്യാപ്റ്റൻ സുഹൈൽ കണ്ണൂർ, വൈസ് ക്യാപ്റ്റൻമാരായി നസീർ കൂടല്ലൂർ, ശാനവാസ്, മൻസൂർ കണ്ണൂർ, ജാഫർ കോഴിക്കോട്, സുഹൈൽ പാലക്കാട്, സുധീർ, അബ്ദുൽ സത്താർ കണ്ണൂർ, സ്റ്റേജ് ഡെക്കറേഷൻ ശാജി വർക്കല, മെമ്പർമാർ നവാസ് ആലുവ, മുസ്ഥഫ കണ്ണൂർ, സൈഫുദ്ധീൻ പത്തനംതിട്ട, നൗഫൽ കോഴിക്കോട്, റാസിഖ് കണ്ണൂർ, സഅദ് കണ്ണൂർ , ശബീർ വലപ്പാട്, നവാസ് മുണ്ടശ്ശേരി, അബ്ദുൽ റസാഖ്, അബൂത്വാഹിർ ഷൊർണ്ണൂർ, മുഹമ്മദ് കോയ കോഴിക്കോട്, ജാഫർ മുക്കം, ശെയീർ കണ്ണൂർ, നിസാർ തൃശ്ശൂർ, നിശാസ് തൃശ്ശൂർ, ശഹീർ പയ്യന്നൂർ, ശാഹുൽ ഹമീദ് കോട്ടയം, ശെമീർ മുള്ളൂർക്കര , ശംസുദ്ധീൻ മുള്ളൂർക്കര , അജ്മൽ കോട്ടയം, യൂസുഫ് ബിലാദ് , ശബീബ് ചാവക്കാട്, ഖുബൈബ് കണ്ണൂർ, മശ്ഹൂദ് കണ്ണൂർ, നൗഫൽ കൊണ്ടോട്ടി, ഇർശാദ് കോഴിക്കോട്, അസീഫ് അഹ്'മദ്, റിയാസ്, മുഹമ്മദ് ശിഹാബ്, സൈനുദ്ധീൻ കുഞ്ഞിപ്പള്ളി, ശംസുദ്ധീൻ ചേലക്കാട്, സഹൽ മലപ്പുറം, അബ്ദുൽ മജീദ് കോഴിക്കോട്, സുഹൈൽ നാദാപുരം, ശിഹാബ് കണ്ണൂർ, ഉബൈദുല്ല വാഴക്കാട്, ഹാരിസ് ചേലക്കാട്, ബിജു കൊച്ചി, ശാജി കൊല്ലം, അബ്ദുൽ സത്താർ കാസർക്കോട്, സുബൈർ, ശഹീർ, ശജീൽ, ഹംസ പട്ടാമ്പി, ഖമറുദ്ധീൻ, ഇംറാൻ, മുഹമ്മദ് ഫൈസൽ തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുണൈറ്റഡിനെ രക്ഷിക്കാൻ പഴയ പടക്കുതിരകൾ ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തുന്നു?

Cricket
  •  a day ago
No Image

ഒറ്റ റൺസ് പോലും നേടാതെ മന്ദാനയെ മറികടന്നു; ചരിത്രമെഴുതി ക്യാപ്റ്റൻ ജെമീമ

Cricket
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: ബിജെപിക്കും പങ്കുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി; അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

Kerala
  •  a day ago
No Image

പശു ഉൽപ്പന്നങ്ങളിൽ നിന്ന് ക്യാൻസറിന് മരുന്ന് : ​ഗവേഷണത്തിന്റെ മറവിൽ കോടികളുടെ അഴിമതി; ചാണകത്തിനും ഗോമൂത്രത്തിനും ഈടാക്കിയത് പത്തിരട്ടി വില

National
  •  a day ago
No Image

പ്രാവിന് തീറ്റ കൊടുത്തതിന് ലണ്ടനിൽ യുവതി പിടിയിൽ; കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്തു

crime
  •  a day ago
No Image

രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളികള്‍ തിരിച്ചറിയണം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  a day ago
No Image

ഹജ്ജ് രജിസ്ട്രേഷൻ; തീർത്ഥാടകർക്ക് ഇഷ്ടപ്പെട്ട പാക്കേജുകൾ നുസുക് പോർട്ടലിൽ തെരഞ്ഞെടുക്കാം

Saudi-arabia
  •  a day ago
No Image

ഒമാനിൽ കടുത്ത തണുപ്പ് ; കുറഞ്ഞ താപനില -2.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി 

oman
  •  a day ago
No Image

കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

Kerala
  •  a day ago
No Image

എന്നെ ഒരു കഴിവുള്ള ബാറ്ററാക്കി മാറ്റിയത് അദ്ദേഹമാണ്: അക്‌സർ പട്ടേൽ

Cricket
  •  a day ago