HOME
DETAILS
MAL
ജെംസ് ഇംഗ്‌ളീഷ് സ്‌കൂളില്‍ സ്‌നേഹപൂര്‍വ്വം സുപ്രഭാതം
backup
August 31 2016 | 18:08 PM
തൃക്കരിപ്പൂര്‍: മണിയനോടിയില്‍ പ്രവര്‍ത്തിക്കുന്ന ജംസ് ഇംഗ്‌ളീഷ് സ്‌കൂളില്‍ സ്‌നേഹപൂര്‍വ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നാഫിഅ് അസ്അദി സ്‌കൂള്‍ ലീഡര്‍ക്ക് പത്രം കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു. സഫ്‌വാന്‍ ഹുദവി, രേഖ, ഹസീന സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."