HOME
DETAILS
MAL
റിയാദിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ നടന്നത് അൽ റൗദ ഡിസ്ട്രിക്ടിൽ
ADVERTISEMENT
September 10 2024 | 12:09 PM
റിയാദ്: റിയാദിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ നടന്നത് അൽ റൗദ ഡിസ്ട്രിക്ടിലെന്ന് റിപ്പോർട്ടുകൾ. 2170 പേർക്കാണ് 2022നും 2023നും ഇടയ്ക്ക് അൽ റൗദയിൽ നടന്ന അപകടങ്ങളിൽ പരിക്കേറ്റത്.
നഗരസഭക്ക് കീഴിലുള്ള വാഹനാപകട നിരീക്ഷണ കേന്ദ്രമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. പെട്ടെന്നുള്ള വെട്ടിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് ഈ മേഖലയിൽ അപകടങ്ങൾ വർധിക്കാനുള്ള പ്രധാന കാരണങ്ങളായി മാറുന്നത്. അപകട നിരക്കിൽ രണ്ടാമതായുള്ളത് കിഴക്കൻ റിയാദിലെ നമാർ മേഖലയാണ്. ഇവിടെ 1049 പേർക്കാണ് അപകടങ്ങളിൽ പരിക്കേറ്റത്. അൽ റിമാൽ മേഖലയിൽ 571 പേർക്കും തുവൈഖ് മേഖലയിൽ 517 പേർക്കും പരിക്കേറ്റിരുന്നു. അൽ ആരിദ്, ദഹ്റതുൽ ലബൻ എന്നിവിടങ്ങളിലും പരിക്കേറ്റവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. വടക്കൻ റിയാദ് മേഖലയിൽ ഗതാഗത നിരക്ക് കുറവായത് മൂലം അപകട നിരക്ക് താരതമ്യേന കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം
oman
• 4 days agoതാമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍
Kerala
• 4 days ago'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍
Kerala
• 4 days agoതാഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍
oman
• 4 days agoമഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 4 days agoഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം
International
• 4 days agoഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ
Kerala
• 4 days agoകാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി
Kerala
• 4 days agoപ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം
National
• 4 days agoപരോളിന്റെ അവസാന ദിനം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 4 days agoADVERTISEMENT