HOME
DETAILS

അവധി വേണ്ടെന്ന്;  പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എ.ഡി.ജി.പി അജിത്കുമാര്‍ 

  
Farzana
September 11 2024 | 02:09 AM

ADGP MR Ajith Kumar Requests Withdrawal of Government-Approved Leave Amid IPS Reshuffle

തിരുവനന്തപുരം:  സര്‍ക്കാര്‍ അനുവദിച്ചിരുന്ന അവധി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍. ഈ മാസം 14 മുതല്‍ നാല് ദിവസമാണ് സര്‍ക്കാര്‍ അവധി അനുവദിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെ ഐപിഎസ് തലത്തില്‍ വലിയ അഴിച്ചുപണി സര്‍ക്കാര്‍ നടത്തിയിരുന്നു. ഗുരുതര ആരോപണം നേരിട്ട മലപ്പുറം എസ്.പി ശശിധരനെയടക്കം തല്‍സ്ഥാനത്തുനിന്ന് മാറ്റി. എന്നാല്‍, എഡിജിപിയുടെ കസേരക്ക് മാത്രം ഇളക്കം സംഭവിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അവധി പിന്‍വലിക്കാന്‍ എം.ആര്‍ അജിത് കുമാര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഓണം പ്രമാണിച്ചായിരുന്നു അവധി അപേക്ഷ നല്‍കിയിരുന്നത്.

ബുധനാഴ്ച എല്‍.ഡി.എഫ് യോഗം നടക്കുന്നുണ്ട്. ഇതിലും എ.ഡി.ജി.പിയുടെ വിഷയമടക്കം ചര്‍ച്ചയാകാനാണ് സാധ്യത. അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തതില്‍ സി.പി.ഐക്ക് വലിയ അതൃപ്തിയുണ്ട്.

എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് നേരിട്ടാണ് അന്വേഷിക്കുക.

 

ADGP M.R. Ajith Kumar has requested to withdraw his government-approved leave amid a major IPS reshuffle in Kerala. While other officials were transferred, ADGP's position remains unchanged. CPI has expressed dissatisfaction over the lack of action against Ajith Kumar. An investigation into his meeting with an RSS leader is also underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  11 minutes ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  27 minutes ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  44 minutes ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  44 minutes ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  an hour ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  an hour ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  an hour ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  an hour ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  2 hours ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  2 hours ago