HOME
DETAILS

തിരുവനന്തപുരത്ത് സി-ഡിറ്റില്‍ ജോലി; 40,000 രൂപ ശമ്പളം വാങ്ങാം; സെപ്റ്റംബര്‍ 18നകം അപേക്ഷിക്കണം

  
September 16 2024 | 13:09 PM

job at c-dit in thiruvananthapuram salary upto 40000 apply before september 18

തിരുവനന്തപുരം ജില്ലയില്‍ ജോലി നേടാന്‍ അവസരം. തലസ്ഥാനത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയിലാണ് അവസരങ്ങളുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ആകെ 6 ഒഴിവുകളുണ്ട്. 

സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ (എ.ആര്‍/ വി.ആര്‍), ത്രീഡി അനിമേഷന്‍, ത്രീഡി ലൈറ്റിങ് ആന്‍ഡ് ടെക്‌സ്ച്ചറിങ് ആര്‍ട്ടിസ്റ്റ്, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. 

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 18ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കണം. വിശദ വിവരങ്ങള്‍ ചുവടെ,

പ്രായപരിധി

സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ (എ.ആര്‍/ വി.ആര്‍)= 22- 35

ത്രീഡി അനിമേഷന്‍ = 22-35

ത്രീഡി ലൈറ്റിങ് ആന്‍ഡ് ടെക്‌സ്ച്ചറിങ് ആര്‍ട്ടിസ്റ്റ് = 22- 35

ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് = 22-35

 

യോഗ്യത

സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ (എ.ആര്‍/ വി.ആര്‍)

കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് OR ഗെയിമിങ്ങില്‍ ബി.എസ്.സി

ആപ്ലിക്കേഷന്‍ ഡെവലപ്പിങ്ങില്‍ ചുരുങ്ങിയത് 1 വര്‍ഷത്തെ പരിചയം. 


ത്രീഡി അനിമേഷന്‍

മള്‍ട്ടിമീഡിയ/ അനിമേഷന്‍/ ഗെയിം ആര്‍ട് ഡിസൈന്‍ എന്നിവയിലേതിലെങ്കിലും ഡിഗ്രി. 

ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്


ത്രീഡി ലൈറ്റിങ് ആന്‍ഡ് ടെക്‌സ്ച്ചറിങ് ആര്‍ട്ടിസ്റ്റ്

വിഷ്വല്‍ എഫക്ട്‌സ് OR അനിമേഷനില്‍ ഡിഗ്രി

ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്


ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്

മാര്‍ക്കറ്റിങ്/ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡിഗ്രി

സെയില്‍സ്, മാര്‍ക്കറ്റിങ്, ബിസിനസ് ഡെവലപ്‌മെന്റില്‍ 1-3 വര്‍ഷം വരെ എക്‌സ്പീരിയന്‍സ് 

 

ശമ്പളം

സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍ (എആര്‍/ വിആര്‍)

32560-40,000

ത്രിഡി അനിമേഷന്‍

32560-36,000

ത്രിഡി ലൈറ്റിങ് ആന്‍ഡ് ടെക്‌സ്ചറിങ് ആര്‍ട്ടിസ്റ്റ് 

32560-36,000 

ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്

30,000-40,000


അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് സി-ഡിറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

job at c-dit in thiruvananthapuram salary upto 40,000 apply before september 18



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ

Kerala
  •  a day ago
No Image

പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്

Kerala
  •  a day ago
No Image

തെരുവുനായകളുടെ വന്ധ്യകരണത്തിന് മൊബൈല്‍ എ.ബി.സി യൂനിറ്റ്; നീക്കം പ്രാദേശിക എതിര്‍പ്പുകള്‍ മറികടക്കാന്‍

Kerala
  •  a day ago
No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  2 days ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago