HOME
DETAILS
MAL
വയനാടിന് കൈത്താങ്ങായി സഊദി അറേബ്യ അൽ ബിർ വിദ്യാർത്ഥികൾ
September 20 2024 | 16:09 PM
ദമാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അൽബിർ സ്ഥാപനങ്ങളുടെ ബൈത്തുൽ ബിർ പദ്ധതിയിലേക്ക് കൈത്താങ്ങായി തുഖ്ബാ എസ് ഐ സി അൽബിർ സ്കൂളിലെ വിദ്യാർഥികൾ. സഊദി നാഷണൽ നാഷണൽ ദിനത്തിന്റെ ഭാഗമായുള്ള പരിപാടിയിലാണ് കുരുന്നുകൾ സമാഹരിച്ച് തുക കൈമാറിയത്
സ്കൂൾ ഹെഡ് ഷഹല ടീച്ചർ, അധ്യാപകരായ ഷിൽന, റസീന വഫിയ്യ, റഷ്നാ, സക്കീയ്യ, ഹസീബ എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."