HOME
DETAILS

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

  
October 04, 2024 | 4:01 PM

SAT Hospital Power Outage Probe Finds Deliberate Sabotage Employee Suspended

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം ഉണ്ടായ സംഭവത്തില്‍ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഡിഎസ് ശ്യാംകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ 29 ന് രാത്രിയിലാണ് ദീര്‍ഘനേരം വൈദ്യുതി തടസം നേരിട്ട സംബവം ഉണ്ടായത്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ മനഃപൂര്‍വമായ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടി. വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് കെട്ടിടം വിഭാഗം ചീഫ് എന്‍ജിനിയറെ ചുമതലപ്പെടുത്തി.

An investigation into the recent power outage at SAT Hospital in Kerala has revealed deliberate sabotage. Authorities have suspended an employee in connection with the incident, which raised concerns over patient safety and healthcare infrastructure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ സാമൂഹിക ധനസഹായം 17,500 ദിർഹമാക്കി ഉയർത്തി; 4,237 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും

uae
  •  2 days ago
No Image

കെ.എഫ്.സി വായ്പാ തട്ടിപ്പ്; 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; പി.വി അൻവറിനെ ഇഡി വിട്ടയച്ചു

Kerala
  •  2 days ago
No Image

വാടക വർദ്ധനവ് നിയമപരമാണോ?, ദുബൈ സ്മാർട്ട് റെന്റൽ ഇൻഡക്സ് വഴി നിമിഷങ്ങൾക്കുള്ളിൽ പരിശോധിക്കാം

uae
  •  2 days ago
No Image

പരിശീലനത്തിനിടെ കണ്ട ആ പയ്യൻ ലോകം കീഴടക്കുമെന്ന് കരുതിയില്ല; അവൻ റൊണാൾഡീഞ്ഞോയെ മറികടക്കുമെന്ന് അന്ന് വിശ്വസിച്ചിരുന്നില്ലെന്ന് ഹെൻറിക് ലാർസൺ

Football
  •  2 days ago
No Image

തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർ ഓഫിസിൽ ബൈക്ക് മോഷണം; പൊലിസുകാരന്റെ ബൈക്ക് കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു

Kerala
  •  2 days ago
No Image

മലപ്പുറത്ത് ബസ് കാത്തുനിൽക്കവെ വാഹനമിടിച്ചു; പഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ദിരിയയില്‍ 'മിന്‍സല്‍' പരിപാടി; സൗദി പാരമ്പര്യങ്ങളും അറബ് ജീവിതശൈലിയും നേരില്‍ അനുഭവിക്കാം

Saudi-arabia
  •  2 days ago
No Image

അവഗണിക്കപ്പെട്ട മുന്നറിയിപ്പുകൾ, ആവർത്തിക്കുന്ന ദുരന്തങ്ങൾ: കേരളത്തോട് മാധവ് ഗാഡ്‌ഗിൽ പറഞ്ഞിരുന്നത് എന്ത്

Kerala
  •  2 days ago
No Image

ആറുവയസ്സുകാരിയെ കൊന്ന് തുണിയിൽ പൊതിഞ്ഞ് ഓടയിൽ തള്ളി; പ്രതികൾ ട്രെയിനിൽ നിന്ന് പിടിയിൽ

crime
  •  2 days ago
No Image

പക്ഷിപ്പനി ഭീതി; ഫ്രാൻസിലെയും പോളണ്ടിലെയും കോഴി ഉൽപ്പന്നങ്ങൾക്ക് സഊദിയിൽ താൽക്കാലിക വിലക്ക്

Saudi-arabia
  •  2 days ago