HOME
DETAILS

യു.എന്‍ സേനയെയും ആക്രമിച്ച് ഇസ്റാഈല്‍; ആശങ്കയെന്ന് യു.എസ്

  
Web Desk
October 12, 2024 | 1:26 AM

Israel Attacks UN Peacekeeping Forces in Lebanon

ബെയ്റൂത്ത്: ലബനാനില്‍ യു.എന്‍ സമാധാന സേനയ്ക്കെതിരേയും ഇസ്റാഈല്‍ ആക്രമണം. തെക്കന്‍ ലബനാനിലെ സമാധാന സേനാംഗങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. രണ്ടു പേര്‍ക്ക് പരുക്കേറ്റു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആക്രമണത്തിനെതിരേ രംഗത്തുവന്നു. ആക്രമണം ശക്തമായാലും ലബനാനില്‍നിന്ന് സേനയെ പിന്‍വലിക്കില്ലെന്ന് അയര്‍ലന്‍ഡ് അറിയിച്ചു. യു.എന്‍ സമാധാന സേനയ്ക്കു നേരെ ആക്രമണം നടന്നതില്‍ ആശങ്കയുണ്ടെന്ന് വൈറ്റ്ഹൗസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് പറഞ്ഞു. യു.എന്‍ സമാധാന സേനയുടെ രണ്ടു കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

 Israel has launched an attack on UN peacekeeping forces in southern Lebanon, injuring two personnel. The U.S. and other nations have expressed concern over the escalation, while Ireland asserts it will not withdraw its troops from Lebanon. The White House calls the situation alarming.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ മയക്കുമരുന്ന് കടത്ത്; സ്വദേശിയടക്കം 15 പേര്‍ അറസ്റ്റില്‍

Saudi-arabia
  •  4 days ago
No Image

യുഎഇ-യുകെ യാത്ര എളുപ്പമാകും; എയർ അറേബ്യയുടെ ഷാർജ-ലണ്ടൻ ഡയറക്ട് സർവിസ് മാർച്ച് 29 മുതൽ

uae
  •  4 days ago
No Image

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ 200-ൽ അധികം പേർക്ക് 10 ലക്ഷം വരെ നഷ്ടം; പിന്നിൽ തമിഴ്നാട് സംഘം

Kerala
  •  4 days ago
No Image

യുഎസ് വിസ നിഷേധിച്ചു; വനിതാ ഡോക്ടർ ജീവനൊടുക്കി

National
  •  4 days ago
No Image

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

uae
  •  4 days ago
No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  4 days ago
No Image

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

oman
  •  4 days ago
No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  4 days ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago