HOME
DETAILS

തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈന്‍ പ്രാവര്‍ത്തികമാക്കണം

  
backup
August 31 2016 | 21:08 PM

%e0%b4%a4%e0%b4%b2%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b5%88%e0%b4%b8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-2


തലശ്ശേരി: തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈന്‍ ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാര ഭവനില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി സി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. സി.സി വര്‍ഗീസ് അധ്യക്ഷനായി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ കെ വിനയരാജ് വിതരണം ചെയ്തു. കെ.പി രതീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.കെ മന്‍സൂര്‍, വി.പി ചിന്നന്‍, ഇ.കെ ഗോപിനാഥ്, കെ.എന്‍ പ്രസാദ്, യു.വി ഖാലിദ് സംസാരിച്ചു. എ.കെ സക്കറിയ സ്വാഗതവും ഇര്‍ഷാദ് അബ്ദുല്ല നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിക്കു മറുപടി നല്‍കി ഖാര്‍ഗെ;  100 ദിന പദ്ധതി വില കുറഞ്ഞ പിആര്‍ സ്റ്റണ്ട്

Kerala
  •  a month ago
No Image

മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ 

Kerala
  •  a month ago
No Image

വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ

Kerala
  •  a month ago
No Image

പൊലിസ് മാതൃകയിൽ എം.വി.ഡിക്ക് ഇനി മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്

Kerala
  •  a month ago
No Image

കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടകയിലെ ബി.ജെ.പി എം.എൽ.സി

Kerala
  •  a month ago
No Image

പ്രചാരണത്തിനായി രാഹുലും പ്രിയങ്കയും നാളെ വയനാട്ടില്‍ 

Kerala
  •  a month ago
No Image

കേസ് ഡയറി തുറന്നതായി ഇ.ഡി  അറിയിച്ചത് മൂന്നര വർഷം മുമ്പ്; അന്വേഷണം എങ്ങുമെത്തിയില്ല

Kerala
  •  a month ago
No Image

വയനാട്ടിൽ സ്വപ്നക്കോട്ടകൾ കെട്ടി മുന്നണികൾ

Kerala
  •  a month ago
No Image

കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു 

Kerala
  •  a month ago