HOME
DETAILS

മത്തിയില്‍ മസാല പുരട്ടുമ്പോള്‍ ഇങ്ങനെയൊന്നു ചെയ്തു നോക്കൂ... 

  
Laila
October 25 2024 | 09:10 AM

Try this when seasoning sardines

ചോറിനൊപ്പം മീന്‍ പൊരിച്ചത് ഇല്ലെങ്കില്‍ ചോറ്  കഴിക്കാത്തവരും ഉണ്ട്. മലയാളികള്‍ക്കെന്നും ചോറും കറിയും മീന്‍വറുത്തതും ഉപ്പേരിയും പപ്പടവുമൊക്കെ കൂട്ടിയുള്ള ചോറ് തന്നെയാണ് ഇഷ്ടം. പ്രത്യേകിച്ച് നല്ല ഫ്രെഷ് മീനാണെങ്കില്‍ കറിവച്ചും പൊരിച്ചുമൊക്കെ തന്നെയാണ് നമ്മള്‍ കഴിക്കുക.

മത്തിയാണെങ്കില്‍ പറയുകയും വേണ്ട, ആരോഗ്യഗുണമുള്ള മത്തി (ചാള)ക്ക് നല്ല ഡിമാന്‍ഡുമാണിപ്പോള്‍. എന്നാലും മത്തികിട്ടിയാല്‍ മുളകിട്ടുവയ്ക്കുകയും പൊരിക്കുകയും തന്നെയാണ് നമ്മള്‍ ഇപ്പോഴും ചെയ്യുക. എന്നാല്‍ ഇന്നു മത്തിയില്‍ തേയ്ക്കുന്ന മസാല ഒന്നു മാറ്റിപ്പിടിച്ചാലോ. ഒരടിപൊളി വറൈറ്റി ഫ്രൈ നമുക്ക് തയാറാക്കി നോക്കാം.

 

mathew.jpg

നല്ല വൃത്തിയാക്കിയ മത്തി വരഞ്ഞ് അതിലേക്ക് മുളകുപൊടിയും മഞ്ഞപ്പൊടിയും ഉപ്പും വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചതും ചേര്‍ത്ത് മിക്‌സിയുടെ ജാറിലേക്ക് കുറച്ച് ചെറിയ ഉള്ളിയും കുറച്ചു കുരുമുളകും രണ്ടോ മൂന്നോ കഷണം പച്ചമാങ്ങയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇതെല്ലാം കൂടെ യോജിപ്പിച്ച് മീനില്‍ തേച്ചു പിടിപ്പിക്കുക.

 

amathe222.jfif

അരമണിക്കൂര്‍ വച്ച ശേഷം പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു പൊരിച്ചെടുക്കാം. കറിവേപ്പില ഇട്ടു വേണം ഫ്രൈ ചെയ്യാന്‍.നല്ലൊരു മണവും രുചിയുമായിരിക്കും. അടിപൊളി മത്തി ഫ്രൈ തയാര്‍.  ഇത് വളരെ എളുപ്പവും രുചികരവുമാണ്. ഉണ്ടാക്കാന്‍ മറക്കല്ലേ... 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  5 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  5 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  5 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  5 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  5 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  5 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  5 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  5 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  5 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  5 days ago