HOME
DETAILS
MAL
വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ജൈവകൃഷി
backup
September 01 2016 | 01:09 AM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജൈവപച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ തരിശ്ശായി കിടന്ന ഭൂമിയില്‍ ചെയ്ത ജൈവകൃഷിയുടെ വിളവെടുപ്പ് നടത്തി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി. കാര്ത്തികേയന് നായര്‍ ഉദ്ഘാടനം ചെയ്തു.
ജൈവ പച്ചക്കറി കൃഷി കണ്‍വീനറും ഗാര്ഡനറുമായ രാധാകൃഷ്ണന് നായരെ ചടങ്ങില്‍ ആദരിച്ചു. വൈലോപ്പിള്ളി
സംസ്കൃതി ഭവന്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരളാ ചരിത്രഗവേഷണ കൗണ്‍സില്‍, ആര്‍ക്കൈവ്സ് എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."