HOME
DETAILS

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

  
December 07 2024 | 16:12 PM

KSRTC drivers recklessness at Thamarassery pass The footage of the driver calling the phone and driving is out

കോഴിക്കോട്: താമരശ്ശേരി ചൂരത്തിലൂടെ കെഎസ്ആര്‍ടിസി ഡ്രൈവ‍റുടെ കൈവിട്ട കളി. കെഎസ്ആ‍ർടിസി ഡ്രൈവ‍ർ ഫോൺ വിളിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്ന് വൈകിട്ട് 4.50ന് കൽപ്പറ്റ പഴയ സ്റ്റാൻഡിൽ നിന്നെടുത്ത കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറുടേതാണ് ഈ അപകടകരമായ ഡ്രൈവിങ് നടത്തിയത്. തുടർച്ചയായി ഡ്രൈവർ ഫോൺ ഉയോഗിച്ചതോടെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.

താമരശ്ശേരി പൊലിസിൽ പരാതിയും നൽകിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്ന് കോഴിക്കേടുക്കുള്ള ബസിലെ ഡ്രൈവറുടേതാണ് യാത്രികരുടെ സുരക്ഷയെ മാനിക്കാത്ത ഈ നിയമലംഘനം. ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറലായി മാറിയിട്ടുണ്ട്.

ഒമ്പത് ഹെയര്‍ പിൻ വളവുകളുള്ള ഏറെ ശ്രദ്ധയോടെ ഓടിക്കേണ്ട ചുരം പാതയിലാണ് പലതവണയായി ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്രൈവിങെന്നും നടപടി വേണമെന്നുമാണ് യാത്രക്കാരുടെ പരാതിപ്പെട്ടത്. KL 15 8378 എന്ന ബസിലെ ഡ്രൈവറാണ് ഫോൺവിളിച്ചുകൊണ്ട് ബസ് ഡ്രൈവ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധോണിയുടെ വജ്രായുധത്തിന് മൂർച്ച കൂടുന്നു; മുംബൈക്ക് വേണ്ടി തകർത്താടി ചെന്നൈ താരം

Cricket
  •  2 minutes ago
No Image

അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി: ക്രിസ്ത്യൻ മിഷേലിന് ജാമ്യം

National
  •  19 minutes ago
No Image

റമദാൻ 2025: ഭക്ഷണശാലകൾക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഷാർജ മുൻസിപ്പാലിറ്റി

uae
  •  21 minutes ago
No Image

ഷവോമി 15 സീരീസുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും 

Gadget
  •  28 minutes ago
No Image

സഹപാഠികളെ കൊലചെയ്യുന്നത് എസ്.എഫ്.ഐയുടെ മൃഗയാവിനോദമായി മാറി; സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെ.സുധാകരന്‍

Kerala
  •  an hour ago
No Image

മിഡിൽ ഈസ്‌റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇടം പിടിച്ച് ഒമാൻ

oman
  •  an hour ago
No Image

ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതിചേര്‍ത്തത് മനസിരുത്തി തന്നെയാണോ?; വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

കാനഡയിൽ വിമാനാപകടം; സമൂഹ മാധ്യമങ്ങളില്‍ വൈറലായി മലർന്ന് കിടക്കുന്ന വിമാനത്തിൽ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ

International
  •  2 hours ago
No Image

'പപ്പ മമ്മിയെ അടിച്ചു, പിന്നെ കെട്ടിത്തൂക്കി' നാലുവയസ്സുകാരിയുടെ കുഞ്ഞുവര ചുരുളഴിച്ചത് ഒരു സ്ത്രീധന കൊലപാതക കഥ 

National
  •  3 hours ago
No Image

യുഎഇ: റെസിഡൻസ് പെർമിറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിച്ച് ICP

uae
  •  3 hours ago