HOME
DETAILS

കൊച്ചി ലുലു മാളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്; ഡിസംബര്‍ 15നകം അപേക്ഷിക്കണം; യോഗ്യതയിങ്ങനെ

  
December 10, 2024 | 1:09 PM

job in Kochi Lulu Mall Apply by December 15

ലുലു മാളുകളില്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം. കൊച്ചിയിലെ ലുലു മാളിലേക്കാണ് മാനേജര്‍ എച്ച്.ആര്‍- കോംപന്‍സേഷന്‍ ആന്റ് ബെനഫിറ്റ്‌സ്, മാനേജര്‍ എച്ച്.ആര്‍ എന്നീ തസ്തികകളില്‍ നിയമനം നടക്കുന്നത്. താഴെ പറയുന്ന യോഗ്യതയുള്ളവർക്ക് ഡിസംബർ 15ന് മുന്‍പായി അപേക്ഷ നൽകണം.

ജോബ് കോഡ്

മാനേജര്‍ എച്ച്.ആര്‍- കോംപന്‍സേഷന്‍ ആന്റ് ബെനഫിറ്റ്‌സ്= MHR01


മാനേജര്‍ എച്ച്ആര്‍- Complaints = MHR02

 

യോഗ്യത

മാനേജര്‍ എച്ച്.ആര്‍- കോംപന്‍സേഷന്‍ ആന്റ് ബെനഫിറ്റ്‌സ്

കോര്‍പ്പറേറ്റ് എച്ച് ആര്‍ മേഖലയില്‍ കുറഞ്ഞത് എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. മാത്രമല്ല ഉദ്യോഗാര്‍ഥികള്‍ക്ക് മൈക്രോസോഫ്റ്റ് ഓഫീസ് (വേഡ്, എക്‌സല്‍, പവര്‍പോയിന്റ്), പവര്‍ബിഐ എന്നിവയില്‍ പ്രാവീണ്യവും എച്ച് ആര്‍ ഐ എസ് ഇംപ്ലിമെന്റ് ചെയ്യുന്നതിലും റീസ്ട്രക്ച്ചര്‍ ചെയ്യുന്നതിലും മികച്ച പശ്ചാത്തലം ഉള്ളവരായിരിക്കണം. വലിയ ശമ്പളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതം കൈകാര്യം ചെയ്യുന്നതില്‍ അറിവുണ്ടായിരിക്കണം. ഡിജിറ്റല്‍ എച്ച് ആര്‍ ട്രാന്‍സ്ഫര്‍മേഷനിലും പോളിസി മേക്കിങ്ങ്, കെ പി ഐകള്‍ എസ്റ്റാബ്ലിഷ് ചെയ്യല്‍, പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കുന്നതിലും പ്രാവീണ്യമുള്ളവരുമായിരിക്കണം. 

മാനേജര്‍ എച്ച്ആര്‍- Complaints


എച്ച്. ആര്‍ മേഖലയില്‍ പത്ത് വര്‍ഷത്തെ പരിചയം വേണം. എല്‍.എല്‍.ബി, എം.ബി.എ യോഗ്യത വേണം. കൂടാതെ 
തൊഴില്‍ നിയമത്തിലും റിസ്‌ക് മാനേജ്‌മെന്റിലും വൈദഗ്ദ്ധ്യവുമുള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥകള്‍. പോളിസി ഡെവലപ്‌മെന്റ്, കംപ്ലയന്‍സ് ഓഡിറ്റ് എന്നിവയിലെ മികച്ച അറിവിനോടൊപ്പം എംപ്ലോയി റിലേഷനിലും ഇന്‍വെസ്റ്റിഗേഷനിലും മികച്ച ട്രാക്ക് റെക്കോര്‍ഡും ഉണ്ടായിരിക്കണം.

അപേക്ഷ

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ/ സിവി [email protected] എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക. മെയിലിന്റെ സബ്ജക്ട് ലൈനില്‍ ജോബ് കോഡ് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 15 ആണ്. 

job in Kochi Lulu Mall Apply by December 15 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  5 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  5 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  5 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  5 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  5 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  5 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  5 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  5 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  5 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  5 days ago