HOME
DETAILS

സന്തോഷ് ട്രോഫി: തോൽക്കാതെ കേരളം; തമിഴ്‌നാടിനെ സമനിലയില്‍ പിടിച്ചു

  
December 24 2024 | 12:12 PM

Santosh Trophy Kerala Holds Tamil Nadu to a Draw

ഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ കേരളത്തിനു സമനില. തമിഴ്‌നാടുമായുള്ള മത്സരം 1-1നു സമനിലയില്‍ പിരിഞ്ഞു. ഫൈനല്‍ റൗണ്ടില്‍ തുടർച്ചയായ മൂന്ന് ജയങ്ങളുമായി കേരളം നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. അപരാജിതരായാണ് കേരളത്തിന്റെ മുന്നേറ്റം. തമിഴ്‌നാടാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്.  25ാം മിനിറ്റിൽ ജേസുരാജാണ് അവര്‍ക്ക് ഗോള്‍ സമ്മാനിച്ചത്.

അതേസമയം രണ്ടാം പകുതിയില്‍ നടത്ത മികച്ച സബ്സ്റ്റിറ്റിയൂഷനുകൾ കളിയില്‍ കേരളത്തിനു തിരിച്ചു വരവിനു അവസരമൊരുക്കി. 89ാം മിനിറ്റിൽ മുഹമ്മദ് അസ്‌ലം നല്‍കിയ ക്രോസില്‍ നിന്നു നിജോ ഗില്‍ബര്‍ട്ട് കേരളത്തിനായി സമനില ​ഗോൾ നേടി. മത്സരത്തിന്റെ അവസാന ​ഘട്ടത്തിലാണ് പകരക്കാരനായി എത്തിയ നിജോ കേരളത്തിനു സമനില സമ്മാനിച്ചത്. 

ഇതോടെ കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചു. ഈ മാസം 27ന് നടക്കുന്ന ക്വാര്‍ട്ടറില്‍ കേരളം ജമ്മു കശ്മീരിനെ നേരിടും.

Kerala has managed to hold Tamil Nadu to a draw in the Santosh Trophy, maintaining their unbeaten streak in the tournament.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; അല്ലെങ്കിൽ ​ഗസയെ ആക്രമിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

International
  •  2 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-11-02-2025

PSC/UPSC
  •  2 days ago
No Image

അമേരിക്കൻ മഹത്വത്തെ ബഹുമാനിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കണം; ട്രംപിന്റെ ഉത്തരവ് നടപ്പാക്കി ഗൂഗിൾ

International
  •  2 days ago
No Image

നിയമവിരുദ്ധമായ യുടേണുകള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  2 days ago
No Image

റമദാനില്‍ സഊദിയില്‍ മിതമായ കാലാവസ്ഥയാകാന്‍ സാധ്യത

Saudi-arabia
  •  2 days ago
No Image

കാട്ടാന ആക്രമണം: വയനാട്ടില്‍ നാളെ കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും

Kerala
  •  2 days ago
No Image

മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തി; 2 പേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

യുഎഇയില്‍ പെട്രോള്‍ വില ഇനിയും ഉയരുമോ? ട്രംപിന്റെ രണ്ടാം വരവ് പ്രതികൂലമാകുന്നോ?

uae
  •  2 days ago