HOME
DETAILS

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

  
December 04, 2025 | 7:00 AM

multiple accidents cause chaos on dubai-sharjah roads

ഷാര്‍ജ: ബുധനാഴ്ച്ച രാവിലെ ദുബൈയും ഷാര്‍ജയുമായുളള പ്രധാന റോഡുകളില്‍ നിരവധി വാഹനാപകടങ്ങള്‍ നടന്നതിന്റെ ഫലമായി യാത്രക്കാര്‍ക്ക് വലിയതോതില്‍ ഗതാഗത തടസ്സം നേരിടേണ്ടിവന്നു. ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് റോഡ്, ഷെയ്ഖ് സായിദ് റോഡ് എന്നിവയുള്‍പ്പെടെയുളള പ്രധാന വഴികളില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ സാധാരണ യാത്രക്കാര്‍ക്ക് സമയത്തിനെത്താന്‍ സാധിക്കാതെ വൈകുകയും ചെയ്തു.

ഷാര്‍ജയിലെ റിങ്ങ് റോഡ്, ഇന്റസ്ട്രിയല്‍ ഏരിയ 13, ദുബൈയിലെ റാസല്‍ ഖോര്‍ ഇന്റസ്ട്രിയല്‍ തേര്‍ഡ്, നാഡ് അല്‍ ഷിബ ഫോര്‍ത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റോഡ് സിഗ്നലുകള്‍ തടസ്സപ്പെടുകയും വാഹനങ്ങള്‍ നിശ്ചലാവസ്ഥയില്‍ കുടുങ്ങുകയും ചെയ്തു. ഇതിന്റെ ഫലമായാണ് രാവിലെ യാത്രക്കാര്‍ക്ക് സാധാണ സമയത്തേക്കാളെറെ വൈകാനിടയായത്.

ദുബൈ പൊലിസ് ട്രാഫിക് വിഭാഗം ഡ്രൈവര്‍മാരോട് ജാഗ്രത പാലിക്കാനും, അനാവശ്യ ബ്രേക്കിംഗ് ഒഴിവാക്കാനും മുന്നറിയിപ്പ് നല്‍കി. യാത്രക്കായി കൂടുതല്‍ സമയം അനുവധിക്കാനും യാത്രക്കരോട് നിര്‍ദേശിച്ചു.

Multiple road accidents on Wednesday morning caused significant traffic disruptions for commuters on key routes connecting Dubai and Sharjah, leading to heavy congestion in the area.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  6 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  6 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  6 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  6 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  6 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  6 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  6 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  6 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  6 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  6 days ago