
93 വർഷത്തെ റെക്കോർഡും തകർന്നുവീണു; ഏഴാം നമ്പറിൽ നിതീഷ് കുമാർ റെഡ്ഢിയുടെ സർവാധിപത്യം

മെൽബൺ: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ തകർപ്പൻ പ്രകടനം നടത്തി നിതീഷ് കുമാർ റെഡ്ഢി. അർദ്ധ സെഞ്ച്വറി നേടിയാണ് നിതീഷ് മെൽബണിൽ തിളങ്ങിയത്. മെൽബണിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഏഴാം നമ്പറിൽ ഇറങ്ങി അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും നിതീഷ് കുമാർ റെഡ്ഢി മാറി. 21 വയസും 214 ദിവസവും പ്രായമുള്ളപ്പോൾ ആണ് നിതീഷ് ഇത്തരത്തിലൊരു നേട്ടം തന്റെ പേരിലാക്കി മാറ്റിയത്.
ഇതിനു മുമ്പ് ഇത്തരത്തിലൊരു നേട്ടം പിറവിയെടുത്തത് 1931ൽ ആയിരുന്നു. മെൽബണിൽ നടന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കൻ താരം കെൻ വിജോയിൻ ആണ് ഏഴാം നമ്പറിൽ ഇറങ്ങി ഫിഫ്റ്റി നേടിയിരുന്നത്. 21 വയസും 231 ദിവസവും പ്രായമുള്ളപ്പോൾ ആണ് കെൻ വിജോയിൻ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ നീണ്ട 93 വർഷങ്ങൾക്ക് ശേഷം ഈ റെക്കോർഡ് നിതീഷ് കുമാർ റെഡ്ഢി തന്റെ പേരിലാക്കിയിരിക്കുകയാണ്.
ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാളും അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 118 പന്തിൽ 82 റൺസ് ആണ് ജെയ്‌സ്വാൾ നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. വിരാട് കോഹ്‌ലി 86 പന്തിൽ 36 റൺസും കെ എൽ രാഹുൽ 42 പന്തിൽ 24 റൺസും നേടി.
ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയ 474 റൺസാണ് നേടിയത്. സ്റ്റീവൻ സ്മിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് ഓസീസ് മികച്ച സ്കോർ സ്വന്തമാക്കിയത്. 197 പന്തിൽ 140 റൺസാണ് സ്മിത്ത് നേടിയത്. 13 ഫോറുകളും മൂന്നു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. മാർനസ് ലബുഷാനെ 72, സാം കോൺസ്റ്റാസ് 60, ഉസ്മാൻ ഖവാജ 57 റൺസും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചായ കടക്കാരന്റെ ആകെ ആസ്തി 10,430 കോടി; ഇത് ചൈനക്കാരുടെ സ്വന്തം ചായ്‌വാല
Business
• 3 days ago
ഇന്ത്യക്കാര്‍ക്കുള്ള യുഎഇ ഓണ്‍ അറൈവല്‍ വിസ, നിങ്ങള്‍ അറിയേണ്ടതെല്ലാം
uae
• 3 days ago
കൊല്ലത്ത് നടുറോഡില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; ഹെല്‍മറ്റും തടിക്കഷ്ണവും ഉപയോഗിച്ച് തല്ലിച്ചതച്ചു
Kerala
• 3 days ago
കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ല, ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച സമരത്തിനും തയ്യാര്‍: കെ. സുധാകരന്‍
Kerala
• 3 days ago
അനിശ്ചിതത്വത്തിനിടെ മൂന്നു ബന്ധികളെ കൂടി മോചിപ്പിച്ച് ഹമാസ്
International
• 3 days ago
'ഓപ്പണ്‍ എഐ വില്‍പ്പനയ്ക്കുള്ളതല്ല'; എഐ ഭീമന്റെ ഉശിരന്‍ മറുപടി, മസ്‌കിന് കനത്ത തിരിച്ചടി
International
• 3 days ago
'തരൂര്‍ വിശ്വപൗരന്‍, ഞാന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍'; പരിഹസിച്ച് കെ.മുരളീധരന്‍
Kerala
• 3 days ago
യുഎഇയിലെ ആദ്യ അല്‍ബിര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അബൂദബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
uae
• 3 days ago
എന്തിനാണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത്: അശ്വിൻ
Football
• 3 days ago
അന്ന് എല്ലാവരും എന്നെ അപമാനിച്ചപ്പോൾ അദ്ദേഹം മാത്രമാണ് എന്നെ പിന്തുണച്ചത്: ഡി മരിയ
Football
• 3 days ago
കാൻസറിനെ പ്രതിരോധിക്കുന്ന കൂൺ ഇനങ്ങൾ; കേരളത്തിലെമ്പാടും 100 കൂൺ ഉത്പാദന യൂണിറ്റുകൾ, കൂൺ കൃഷിക്കായി കൃഷിവകുപ്പിന്റെ കൂൺ ഗ്രാമം. കൂടുതലറിയാം.....
Business
• 3 days ago
ഗെച്ച് റിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 3 days ago
എങ്ങനെ കളിക്കണമെന്ന് സഞ്ജു ആ താരത്തെ കണ്ട് പഠിക്കണം: ഉപദേശവുമായി ഇതിഹാസം
Cricket
• 3 days ago
മൂക്ക്, തല, മുഖം എന്നിവിടങ്ങളിലെ ചതവ് മരണകാരണമല്ല; ആഴത്തിലുള്ള മുറിവുകളില്ല; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്
Kerala
• 3 days ago
'വെളിച്ചം പരത്തുന്ന ഗുരുനാഥന്'; ഗ്ലോബല്‍ ടീച്ചര്‍ അവാര്‍ഡ് സ്വന്തമാക്കി സഊദി സ്വദേശി
uae
• 3 days ago
പ്രയാഗ് രാജില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ 10 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം
National
• 3 days ago
അധിക്ഷേപിച്ചത് രാമകൃഷ്ണനെ തന്നെ, സത്യഭാമയ്ക്കെതിരെ കുറ്റപത്രം തയ്യാര്‍
Kerala
• 3 days ago
ആദ്യ കളിയിൽ തന്നെ ചരിത്രം പിറന്നു; ആർസിബിക്ക് ലോക റെക്കോർഡ്
Cricket
• 3 days ago
2025ലെ ഹജ്ജ് കെട്ടിട രജിസ്ട്രേഷനുള്ള അവസാന തീയതി നീട്ടി സഊദി
uae
• 3 days ago
ലോക ഫുട്ബോൾ കീഴടക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 12 ഗോളുകൾ
Football
• 3 days ago
'കൃത്യമായ ആസൂത്രണത്തോടെ നടന്ന കവര്‍ച്ച';പ്രദേശത്ത് വൈദ്യുതി നിലച്ചത് തിരിച്ചടിയായി, പ്രതിയെക്കുറിച്ച് തുമ്പില്ലാതെ പൊലിസ്
Kerala
• 3 days ago