
2024 ലെ പ്രമുഖ പുരസ്കാരങ്ങള്‍

ജനുവരി
1: സദസ് നോവല്‍ പുരസ്കാരം സാറാ ജോസഫിന്
5: പി.പി മുഹമ്മദ് ഫൈസി അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്
6: എം.കെ സാനു പുരസ്കാരം എം.ടിക്ക്
9: വിശ്വദീപം അവാര്‍ഡ് പി.കെ ഗോപിക്ക്
11: ഓടക്കുഴല്‍ അവാര്‍ഡ് പി.എന്‍ ഗോപീകൃഷ്ണന്
11: സ്വാതി സംഗീത പുരസ്കാരം പി.ആര് കുമാര കേരളവര്‍മയ്ക്ക്
27: തമിഴ്നാടിന്റെ മതമൈത്രി പുരസ്കാരം മുഹമ്മദ് സുബൈറിന് (ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍, ആക്ടിവിസ്റ്റ് )
30: ചെറുശ്ശേരി ഉസ്താദ് സ്മാരക അവാര്‍ഡ് ഹമീദ് ഫൈസി അമ്പലക്കടവിന്
ഫെബ്രുവരി
3: ഭാരതരത്ന പുരസ്കാരം എല്‍.കെ അദ്വാനിക്ക്
9: ഭാരതരത്ന നരസിംഹ റാവുവിനും ചരണ്‍സിംഗിനും സ്വാമിനാഥനും
16: പി. അനന്തന് പുരസ്കാരം ഗോപീകൃഷ്ണന്
19: ഹൈദരലി തങ്ങള്‍ സിന്‍സിയറിറ്റി അവാര്‍ഡ് മഹിന്‍ വിഴിഞ്ഞത്തിന്
20: തോമസ് മാസ്റ്റര്‍ പുരസ്കാരം കെ. വേണുവിന്
മാര്‍ച്ച്
13: പ്രൊഫ. എം.പി വര്‍ഗീസ് അവാര്‍ഡ് എം.ടി വാസുദേവന്‍ നായര്‍ക്ക്
17: കാക്കനാടന് പുരസ്കാരം വി.ജി തമ്പിക്ക്
18: കെ.കെ ബിര്‍ല ഫൗണ്ടേഷന്റെ സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മയ്ക്ക്
18: മാതൃഭൂമി സാഹിത്യ പുരസ്കാരം സക്കറിയക്ക്
30: മാധവിക്കുട്ടി പുരസ്കാരം കെ.ആര് മീരക്ക്
ഏപ്രില്‍
2: ഒ.വി വിജയന് പുരസ്കാരം ബി. മുരളിക്കും അര്‍ഷാദ് ബത്തേരിക്കും
4: മാമുക്കോയ പ്രതിഭാ പുരസ്കാരം ഹരിഹരന്
13: മൗലാന അബ്ദുല്‍ കലാം ആസാദ് ഇന്റഗ്രേറ്റീവ് ഇ.ടി മുഹമ്മദ് ബഷീറിന്
മെയ്
9: ഒ.എന്‍.വി പുരസ്കാരം പ്രതിഭാ റായിക്ക്
13: എസ്.കെ പൊറ്റെക്കാട് സ്മാരക പുരസ്കാരം കെ.പി രാമനുണ്ണിക്ക്
ജൂണ്‍
12: ഒ.വി വിജയന് സ്മാരക സാഹിത്യ പുരസ്കാരം കെ.പി രാമനുണ്ണിക്കും വി. ഷിനിലാലിനും
16: ബഷീര്‍ പുരസ്കാരം ഡോ. എം.എന്‍ കാരശ്ശേരിക്കും കെ.എ ബീനക്കും
27: പെന്‍ പിന്‍ഡര്‍ പുരസ്കാരം അരുന്ധതി റോയിക്ക്
ജൂലൈ
3: ശ്രീകുമാരന്‍ തമ്പി പുരസ്കാരം മോഹന്‍ലാലിന്
4: ബഷീര്‍ പുരസ്കാരം കാനായി കുഞ്ഞിരാമന്
18: ഉഴവൂര്‍ വിജയന് സ്മാരക പുരസ്കാരം വി.എം സുധീരന്
18: ഡോ. എ.പി.ജെ അബ്ദുല്‍ കലാം അവാര്‍ഡ് ബഷീര്‍ ഫൈസി ദേശമംഗലത്തിന്
21: പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്കാരം രാഹുല്‍ ഗാന്ധിക്ക്
24: ഭീമ ബാലസാഹിത്യ അവാര്‍ഡ് ഹാഫിസ് മുഹമ്മദിന്
26: കൊടിയേരി ബാലകൃഷ്ണന് അവാര്‍ഡ് പാലോളി മുഹമ്മദ് കുട്ടിക്ക്
ഓഗസ്റ്റ്
12: ബഹ്റൈന്‍ കേരളീയ സമാജം പുരസ്കാരം ടി. പത്മനാഭന്
28: അയ്യങ്കാളി പുരസ്കാരം വി.ഡി സതീശന്
സെപ്റ്റംബര്‍
4: യു.എന്‍ ഖാദര്‍ കഥാ പുരസ്കാരം ഇ.കെ ഷാഹിനക്ക്
19: ആര്യാടന് പുരസ്കാരം കെ.സി വേണുഗോപാല്‍ എം.പിക്ക്
30: മിഥുന് ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം
30: പ്രൊഫ. വി.അരവിന്ദാക്ഷന് പുരസ്കാരം ടീസ്റ്റ സെതല്‍വാദിന്
ഒക്ടോബര്‍
6: വയലാര്‍ അവാര്‍ഡ് അശോകന് ചരുവിലിന്
7: വൈദ്യശാസ്ത്ര നൊബേല്‍ വിക്ടര്‍ ആംബ്രേയ്ഡിനും ഗാരി റുവ്കുനും(യു.എസ്) പങ്കിട്ടു.
8: ഭൗതികശാസ്ത്ര നൊബേല്‍ ജോണ്‍ ജെ. ഹോപ് ഫീല്‍ഡും(യു.എസ്) ബ്രിട്ടിഷ് കനേഡിയന്‍ കമ്പ്യൂട്ടര്‍ സയന്റിസ്റ്റ് ജെഫ്രി ഇ. ഹിന്റണും പങ്കിട്ടു.
10: സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്
14: സാമ്പത്തിക ശാസ്ത്ര നൊബേല്‍ മൂന്ന് ഗവേഷകര്‍ പങ്കിട്ടു (ഡാരണ്‍ അസെമൊഗഌ, സൈമണ്‍ ജോണ്സണ്, ജെയിംസ് എ. റോബിന്‍സണ്‍ ).
29: ബാലന് ഡി ഓര് പുരസ്കാരം സ്പാനിഷ് ഫുട്ബോള്‍ താരം റോഡ്രിയ്ക്ക്
30: എം.വി.ആര് പുരസ്കാരം സീതാറാം യെച്ചൂരിക്ക്
നവംബര്‍
1: കേരള ജ്യോതി പുരസ്കാരം എം.കെ സാനുവിന്
1: എഴുത്തച്ഛന് പുരസ്കാരം എന്‍.എസ് മാധവന്
8: മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് പുരസ്കാരം ടി. പത്മനാഭന്
8: മൗലാന ആസാദ് അവാര്‍ഡ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്
13: എന്‍.സി ശേഖര്‍ പുരസ്കാരം നടന് മധുവിന്
13: ലൈബ്രറി കൗണ്‍സില്‍ സാഹിത്യ പുരസ്കാരം പ്രൊഫ. എം. ലീലാവതിക്ക്
16: കെ.പി വിശ്വനാഥന് സ്മാരക പുരസ്കാരം ഷാഫി പറമ്പിലിന്
16: കേസരി നായനാര്‍ പുരസ്കാരം നിലമ്പൂര്‍ ആയിഷക്ക്
ഡിസംബര്‍
4: ബാഫഖി തങ്ങള്‍ കര്‍മശ്രേഷ്ഠ പുരസ്കാരം ടി.എ അഹമ്മദ് കബീറിന്
9: ജെ.സി ഡാനിയേല്‍ പുരസ്കാരം ഷാജി എന്‍. കരുണിന്
18: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കെ. ജയകുമാറിന്
22: അന്താരാഷ്ട്ര ഫോട്ടോഗ്രഫി അവാര്‍ഡ് പി.പി അഫ്താബിന്
23: സര്‍ഗപ്രഭാ പുരസ്കാരം വിദ്യാധരന് മാസ്റ്റര്‍ക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!
National
• a day ago
വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു
Cricket
• a day ago
ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം
qatar
• a day ago
ഒരു ഇസ്റാഈലി സൈനികന് കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍
International
• a day ago
വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്
Cricket
• a day ago
69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്ട്രേലിയ
Cricket
• a day ago
ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• a day ago
അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്
Kerala
• a day ago
ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി
Kerala
• a day ago
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം
Kerala
• a day ago
UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്
uae
• a day ago
മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്
Kerala
• a day ago
പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം
Kerala
• a day ago
ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു
uae
• a day ago
വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 2 days ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 2 days ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 2 days ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• 2 days ago
തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം
Kerala
• a day ago
ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും
National
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും
Kerala
• a day ago