
സംസ്ഥാന സ്കൂൾ കലോത്സവം: അപ്പീലുകാരോട് അപ്പീലില്ലാതെ 'വെട്ടിനിരത്തൽ' - മത്സരാർഥികൾ നിരാശയിൽ

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ ഇത്തവണ അപ്പീലുകളിലൂടെ എത്തുന്ന മത്സരാർഥികളുടെ എണ്ണം കുറയും. ഈ മാസം നാലിനു ആരംഭിക്കുന്ന സ്കൂൾ കലോത്സവത്തിൽ 249 ഇനങ്ങളിൽ പ്രതിഭകൾ മാറ്റുരയ്ക്കുമ്പോൾ അപ്പീലുമായി എത്തുന്നവരുടെ എണ്ണം 249 ആണ്. കോട്ടയം, വയനാട് ജില്ലകളിൽ നിന്നാണ് കുറവ് അപ്പീലുകൾ. ഏഴ് എണ്ണം വീതം. ജില്ലാ കലോത്സവങ്ങളിൽ തെരഞ്ഞെടുക്കപ്പെടാതെ പോയവർ വിധിയിൽ അപാകതക്കെതിരേ നൽകിയ അപ്പീലിലും വ്യാപകമായി വെട്ടിനിരത്തലുകൾ നടന്നുവെന്നാണ് ആരോപണം.
ജില്ലയിൽ ഗ്രേഡ് നേടിയവരുടെ അപ്പീലുകൾ തള്ളിയപ്പോൾ ഒരു ഗ്രേഡും നേടാത്തവർ അപ്പീൽ വഴി മത്സരിക്കാൻ എത്തുന്നുണ്ട്. തലസ്ഥാന ജില്ലയിലടക്കം ചില ഡാൻസ് ഇനങ്ങളിൽ മാത്രമാണ് അപ്പീലുകൾ കൂടുതലായി അനുവദിച്ചിട്ടുള്ളത്.
നേരത്തെ ജില്ലാതലങ്ങളിൽ അപ്പീല്തുക 1000 ആയിരുന്നു. ഇത്തവണ 5000 ആയി വര്ധിപ്പിച്ചിരുന്നു. 1566 അപ്പീലുകളാണ് ലഭിച്ചത്.
ഇതുവഴി മാത്രം 78,30,000 രൂപയാണ് ലഭിച്ചത്. ഇതിൽ 249 അപ്പീലുകള് മാത്രമാണ് അനുവദിച്ചത്. അപ്പീലുകൾ വ്യാപകമായി തള്ളിയതോടെ മത്സരാർഥികൾ നിരാശയിലാണ്. പലരും കോടതിയെ സമീപിച്ചിട്ടുമുണ്ട്. പലരും സ്വാധീനമുപയോഗിച്ച് അപ്പീലുകളിൽ ഇടം നേടിയതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്ക്
(അപ്പീലുകളുടെ എണ്ണം, അനുവദിച്ചത്, എന്ന ക്രമത്തിൽ)
1.തിരുവനന്തപുരം 213 - 33
2.കൊല്ലം 129 - 13
3.പത്തനംതിട്ട 68 - 8
4.ആലപ്പുഴ 76 - 12
5.കോട്ടയം 63 - 7
6.ഇടുക്കി 38 - 9
7.എറണാകുളം 77 - 9
8.തൃശൂർ 138 - 27
9.പാലക്കാട് 139 - 19
10.മലപ്പുറം 140 - 25
11.കോഴിക്കോട് 243 - 44
12.വയനാട് 42 - 7
13 കണ്ണൂർ 43 - 21
14.കാസർകോട് 76 - 15
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും
uae
• 3 days ago
നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി
Kerala
• 3 days ago
ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്
Cricket
• 3 days ago
ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും
uae
• 3 days ago
വീണ്ടും ജാതി ഭ്രാന്ത്; തമിഴ്നാട്ടില് യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു
National
• 3 days ago.png?w=200&q=75)
30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്
Kerala
• 3 days ago
യുഎഇയിൽ താമസിക്കുന്നവരിൽ 25% പേർക്കും സാമ്പത്തിക കാര്യത്തിൽ ആശങ്ക; പത്തിൽ ഒരാൾക്ക് ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാനില്ല!
uae
• 3 days ago
'ഫലസ്തീനിനെ അംഗീകരിക്കുക' ട്രംപിന്റെ അഭിസംബോധനക്കിടെ ഇസ്റാഈല് പാര്ലമെന്റില് പ്രതിഷേധം; പ്രതിഷേധിച്ചത് എം.പിമാര്, പ്രസംഗം നിര്ത്തി യു.എസ് പ്രസിഡന്റ്
International
• 3 days ago
അബൂദബിയില് മരണപ്പെട്ട യുവാവിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു; നിർണായക ഇടപെടലുമായി എസ്.കെ.എസ്.എസ്.എഫ്
uae
• 3 days ago
'ഞാന് രക്തസാക്ഷിയായാല് ഞാന് അപ്രത്യക്ഷനായിട്ടില്ല എന്ന് നിങ്ങളറിയുക' ഗസ്സയുടെ മിടിപ്പും കണ്ണീരും നോവും ലോകത്തെ അറിയിച്ച സാലിഹിന്റെ അവസാന സന്ദേശം
International
• 3 days ago
2 ലക്ഷം ഡോളറിന്റെ വസ്തു സ്വന്തമാക്കിയാൽ ഉടൻ റെസിഡൻസി വിസ; പുത്തൻ ചുവടുവയ്പ്പുമായി ഖത്തർ
qatar
• 3 days ago
മകന് ഇ.ഡി സമൻസ് ലഭിച്ചിട്ടില്ല, രണ്ട് മക്കളിലും അഭിമാനം മാത്രം: മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 3 days ago
ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിൽ തുകയായി നൽകുന്നത് ചില്ലറകൾ; എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ നേർച്ചപ്പെട്ടിയുമായി കടന്നുകളയും; മോഷ്ടാവ് പിടിയിൽ
Kerala
• 3 days ago
റെക്കോർഡ് നേട്ടവുമായി ഇത്തിഹാദ് എയർവേയ്സ്; ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിച്ചത് 4 പുതിയ അന്താരാഷ്ട്ര റൂട്ടുകൾ
uae
• 3 days ago
കുരവയിട്ടും കൈമുട്ടിയും പ്രിയപ്പെട്ടവരെ വരവേറ്റ് ഗസ്സക്കാര്; പലരും തിരിച്ചെത്തുന്നത് പതിറ്റാണ്ടുകള്ക്ക് ശേഷം
International
• 4 days ago
സെവാഗിന്റെ ട്രിപ്പിൾ സെഞ്ച്വറി റെക്കോർഡ് അവൻ തകർക്കും: കൈഫ്
Cricket
• 4 days ago
പാക്ക്-അഫ്ഗാൻ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇ; ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ ആഹ്വാനം
uae
• 4 days ago
2026 ടി-20 ലോകകപ്പ് ഞാൻ ഇന്ത്യക്കായി നേടിക്കൊടുക്കും: പ്രവചനവുമായി സൂപ്പർതാരം
Cricket
• 4 days ago
ഫ്ലെക്സിബിൾ ജോലി സമയം കൂടുതൽ ഇമാറാത്തികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കും; യുഎഇയിലെ തൊഴിൽ വിദഗ്ധർ
uae
• 4 days ago
ബാഴ്സയുടെ പഴയ നെടുംതൂണിനെ റാഞ്ചാൻ മെസിപ്പട; വമ്പൻ നീക്കത്തിനൊരുങ്ങി മയാമി
Football
• 4 days ago
എടപ്പാളിൽ സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം: ഒരാൾ മരിച്ചു; 12 പേർക്ക് പരുക്ക്
Kerala
• 4 days ago